ഉള്ളടക്കത്തിലേക്ക് പോവുക

കെയ്ൻ വില്യംസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെയ്ൻ വില്യംസൺ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്കെയ്ൻ സ്റ്റുവർട്ട് വില്യംസൺ
ജനനം (1990-08-08) 8 ഓഗസ്റ്റ് 1990 (age 35) വയസ്സ്)
ടൗരാംഗ, ന്യൂസിലൻഡ്
ഉയരം5 അടി (1.524000000 മീ)*
ബാറ്റിംഗ് രീതിവലംകൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ ഓഫ്ബ്രേക്ക്
റോൾബാറ്റ്സ്മാൻ
ബന്ധങ്ങൾDane Cleaver (കസിൻ)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 248)4 നവംബർ 2010 v ഇന്ത്യ
അവസാന ടെസ്റ്റ്8 മാർച്ച് 2019 v ബംഗ്ലാദേശ്
ആദ്യ ഏകദിനം (ക്യാപ് 161)10 ഓഗസ്റ്റ് 2010 v ഇന്ത്യ
അവസാന ഏകദിനം14 ജൂലൈ 2019 v ഇംഗ്ലണ്ട്
ആദ്യ ടി20 (ക്യാപ് 49)15 ഒക്ടോബർ 2011 v സിംബാബ്‌വെ
അവസാന ടി2010 ഫെബ്രുവരി 2019 v ഇന്ത്യ
പ്രാദേശിക തലത്തിൽ
വർഷംടീം
2007/08–നിലവിൽനോർത്തേൺ ഡിസ്ട്രിക്ട്
2011–2012ഗ്ലൗസെസ്റ്റർഷൈർ
2013–2018യോർക്‌ഷയർ (സ്ക്വാഡ് നം. 8)
2015–നിലവിൽസൺറൈസേഴ്സ് ഹൈദരാബാദ് (സ്ക്വാഡ് നം. 22)
2017Barbados Tridents (സ്ക്വാഡ് നം. 22)
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ടി20 ഫസ്റ്റ് ക്ലാസ്
കളികൾ 72 148 57 139
നേടിയ റൺസ് 6,139 6,102 1,505 10,924
ബാറ്റിംഗ് ശരാശരി 53.38 48.04 31.35 49.65
100-കൾ/50-കൾ 20/30 13/39 0/9 30/57
ഉയർന്ന സ്കോർ 242* 148 73* 284*
എറിഞ്ഞ പന്തുകൾ 2,079 1,467 118 6,552
വിക്കറ്റുകൾ 29 37 6 85
ബൗളിംഗ് ശരാശരി 40.10 35.40 27.33 43.25
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 1
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 0
മികച്ച ബൗളിംഗ് 4/44 4/22 2/16 5/75
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 66/– 60/– 27/– 130/–
ഉറവിടം: ESPNcricinfo, 14 July 2019

കെയ്ൻ സ്റ്റുവാർട്ട് വില്യംസൺ (ജനനം: 8 ഓഗസ്റ്റ് 1990, ടൗരാംഗ, ന്യൂസിലൻഡ്) ഒരു ന്യൂസിലൻഡ് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനും ന്യൂസിലൻഡ് ദെശീയ ക്രിക്കറ്റ് ടീമിന്റെ നായകനുമാണ്. ആഭ്യന്തര ക്രിക്കറ്റിൽ നോർത്തേൺ ഡിസ്ട്രിക്ടിനു വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്.[1] 2007ൽ അദ്ദേഹം ന്യൂസിലൻഡ് അണ്ടർ-19 ടീമിന്റെ നായകനായി തിരഞ്ഞെടുക്കപ്പെട്ടു. 2008ലെ അണ്ടർ-19 ലോകകപ്പിൽ ടീമിനെ നയിച്ചത് വില്യംസണായിരുന്നു. പിന്നീട് അദ്ദേഹം സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2010 ഓഗസ്റ്റിൽ നടന്ന ഇന്ത്യക്കെതിരായ ഏകദിന മത്സരത്തിലാണ് അദ്ദേഹം തന്റെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം 2010 നവംബറിൽ ഇന്ത്യക്കെതിരെ അഹമ്മദാബാദിൽ നടന്ന മൽസരത്തിലൂടെടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ച അദ്ദേഹം ആ മൽസരത്തിൽ ശതകവും നേടി[2][3]. 2011ലെ ക്രിക്കറ്റ് ലോകകപ്പിലും അദ്ദേഹം ന്യൂസിലൻഡ് ടീമിലെ ഒരംഗമായിരുന്നു. 2016ൽ ബ്രണ്ടൻ മക്കല്ലം രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചതോടെ ന്യൂസിലൻഡ് ടീമിന്റെ മൂന്നു ഫോർമാറ്റുകളിലെയും നായകനായി വില്യംസൺ തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച പ്രകടനങ്ങൾ

[തിരുത്തുക]

ടെസ്റ്റ് ക്രിക്കറ്റിൽ

[തിരുത്തുക]
കെയ്ൻ വില്യംസണിന്റെ ടെസ്റ്റ് ശതകങ്ങൾ
റൺസ്മത്സരംഎതിരാളിനഗരം/രാജ്യംവേദിവർഷം
11311 ഇന്ത്യഅഹമ്മദാബാദ്, ഇന്ത്യസർദാർ പട്ടേൽ സ്റ്റേഡിയം2010
2102*12 ദക്ഷിണാഫ്രിക്കവെല്ലിംഗ്ടൺ, ന്യൂസിലൻഡ്ബേസിൻ റിസേർവ്2012
313518 ശ്രീലങ്കകൊളംബോ, ശ്രീലങ്കപി സറ ഓവൽ2012
411426 ബംഗ്ലാദേശ്ചിറ്റഗോങ് , ബംഗ്ലാദേശ്സഹൂർ അഹമ്മദ് ചൗധരി സ്റ്റേഡിയം2013
511330 ഇന്ത്യ ഓക്‌ലൻഡ്, ന്യൂസിലൻഡ് ഈഡൻ പാർക്ക്2014
611332 വെസ്റ്റ് ഇൻഡീസ്കിങ്സ്റ്റൺ , ജമൈക്കസബീനാ പാർക്ക്2014
7161*34 വെസ്റ്റ് ഇൻഡീസ്ബ്രിഡ്ജ്ടൗൺ , ബാർബഡോസ്കെൻസിങ്ടൺ ഓവൽ2014
819237 പാകിസ്ഥാൻഷാർജ ,യു.എ.ഇഷാർജ ക്രിക്കറ്റ് സ്റ്റേഡിയം2014
9242*39 ശ്രീലങ്കവെല്ലിംഗ്ടൺ, ന്യൂസിലൻഡ്ബേസിൻ റിസേർവ്2015
1013240 ഇംഗ്ലണ്ട്ലണ്ടൻ, യുണൈറ്റഡ് കിങ്ഡംലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം2015
1114042 ഓസ്ട്രേലിയബ്രിസ്ബെയ്ൻ, ഓസ്ട്രേലിയബ്രിസ്ബെൻ ക്രിക്കറ്റ് ഗ്രൗണ്ട്2015
1216643 ഓസ്ട്രേലിയപെർത്ത്, ഓസ്ട്രേലിയവാക്ക സ്റ്റേഡിയം2015
13108*46 ശ്രീലങ്കഹാമിൽടൺ, ന്യൂസിലൻഡ്സെഡൺ പാർക്ക്2015
1411350 സിംബാബ്‌വെബുലവായോ, സിംബാബ്‌വെക്വീൻസ് സ്പോർട്സ് ക്ലബ്2016
15104*56 ബംഗ്ലാദേശ്വെല്ലിംഗ്ടൺ, ന്യൂസിലൻഡ്ബേസിൻ റിസേർവ്2017
1613058 ദക്ഷിണാഫ്രിക്കഡുനെഡിൻ, ന്യൂസിലൻഡ്യൂണിവേഴ്സിറ്റി ഓവൽ2017
1717660 ദക്ഷിണാഫ്രിക്കഹാമിൽടൺ, ന്യൂസിലൻഡ്സെഡൺ പാർക്ക്2017

ഏകദിന ക്രിക്കറ്റിൽ

[തിരുത്തുക]
കെയ്ൻ വില്യംസണിന്റെ ഏകദിന ക്രിക്കറ്റ് ശതകങ്ങൾ
റൺസ്മത്സരംഎതിരാളിനഗരം/രാജ്യംവേദിവർഷംഅവലംബം
11085 ബംഗ്ലാദേശ്ധാക്ക, ബംഗ്ലാദേശ്ഷേർ-ഇ-ബംഗ്ല ക്രിക്കറ്റ് സ്റ്റേഡിയം2010[4]
2100*18 സിംബാബ്‌വെബുലവായോ, സിംബാബ്‌വെക്വീൻസ് സ്പോർട്സ് ക്ലബ്2011[5]
3145*35 ദക്ഷിണാഫ്രിക്കകിംബേർലി, ദക്ഷിണാഫ്രിക്കഡി ബീർസ് ഡയമണ്ട് ഓവൽ2013[6]
412358 പാകിസ്ഥാൻഅബുദാബി ഷെയ്ക്ക് സയിദ് സ്റ്റേഡിയം2014[7]
510361 ശ്രീലങ്കനെൽസൺ, ന്യൂസിലൻഡ്സാക്സ്റ്റൺ ഓവൽ2015[8]
611265 പാകിസ്ഥാൻനേപ്പിയർ, ന്യൂസിലൻഡ് മക്ലീൻ പാർക്ക്2015[9]
711877 ഇംഗ്ലണ്ട്സതാമ്പ്റ്റൺ, യുണൈറ്റഡ് കിങ്ഡംറോസ് ബൗൾ ക്രിക്കറ്റ് ഗ്രൗണ്ട്2015[10]
811895 ഇന്ത്യന്യൂഡൽഹി, ഇന്ത്യഫിറോസ് ഷാ കോട്ട്‌ല2016[11]
9100107 ഓസ്ട്രേലിയബിർമിങ്ഹാം, യുണൈറ്റഡ് കിങ്ഡംഎഡ്ഗ്ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ട്2017[12]

അവലംബം

[തിരുത്തുക]
  1. "List of First Class Matches Played by Kane Williamson". Cricket Archive. Retrieved 7 November 2010.
  2. "ESPN Cricinfo Liv e Scores – New Zealand tour of India (Nov 2010), 1st Test: India v New Zealand at Ahmedabad, Nov 4–8, 2010". ESPNCricinfo. Retrieved 6 November 2010.
  3. Ravindran, Siddarth (7 November 2010). "Williamson and Vettori guide New Zealand past 400". ESPN Cricinfo. Retrieved 7 November 2010.
  4. "4th ODI: Bangladesh v New Zealand at Dhaka, Oct 14, 2010 | Cricket Scorecard". ESPN Cricinfo. Retrieved 2015-11-11.
  5. "3rd ODI: Zimbabwe v New Zealand at Bulawayo, Oct 25, 2011 | Cricket Scorecard". ESPN Cricinfo. Retrieved 2015-11-11.
  6. "2nd ODI: South Africa v New Zealand at Kimberley, Jan 22, 2013 | Cricket Scorecard". ESPN Cricinfo. Retrieved 2015-11-11.
  7. "4th ODI: New Zealand v Pakistan at Abu Dhabi, Dec 17, 2014 | Cricket Scorecard". ESPN Cricinfo. Retrieved 2015-11-11.
  8. "4th ODI: New Zealand v Sri Lanka at Nelson, Jan 20, 2015 | Cricket Scorecard". ESPN Cricinfo. Retrieved 2015-11-11.
  9. "2nd ODI: New Zealand v Pakistan at Napier, Feb 3, 2015 | Cricket Scorecard". ESPN Cricinfo. Retrieved 2015-11-11.
  10. "3rd ODI: England v New Zealand at Southampton, Jun 14, 2015 | Cricket Scorecard". ESPN Cricinfo. Retrieved 2015-11-11.
  11. "2nd ODI: India v New Zealand at Delhi, Oct 20, 2016 | Cricket Scorecard". ESPN Cricinfo. Retrieved 2016-10-20.
  12. "ICC Champions Trophy, 2nd Match, Group A: Australia v New Zealand at Birmingham, Jun 2, 2017". ESPNcricinfo. Retrieved 2 June 2017.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കെയ്ൻ_വില്യംസൺ&oldid=3179974" എന്ന താളിൽനിന്ന് ശേഖരിച്ചത്