സാക്സ്റ്റൺ ഓവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സാക്സ്റ്റൺ ഓവൽ
[[File:Cricket oval panorama.jpg|275px]]
സാക്സ്റ്റൺ ഓവൽ 2010 ലെ ചിത്രം
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംനെൽസൺ, ന്യൂസിലൻഡ്
സ്ഥാപിതം2009 (first recorded match)
ഇരിപ്പിടങ്ങളുടെ എണ്ണം5,000
End names
n/a
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ഏകദിനംJanuary 04, 2014: ന്യൂസിലൻഡ് v വെസ്റ്റ് ഇൻഡീസ്
അവസാന ഏകദിനംജനുവരി 20 2015: ന്യൂസിലൻഡ് v ശ്രീലങ്ക
Domestic team information
സെൻട്രൽ ഡിസ്ട്രിക്റ്റ്സ് (2010–present)

ന്യൂസിലൻഡിലെ നെൽസണിലുള്ള ഒരു ക്രിക്കറ്റ് മൈതാനമാണ് സാക്സ്റ്റൺ ഓവൽ. 2014 ൽ ന്യൂസിലൻഡും വെസ്റ്റിൻഡീസും തമ്മിൽ നടന്ന ഏകദിന മൽസരത്തിനാണ് സാക്സ്റ്റൺ ഓവൽ ആദ്യമായി ആതിഥേയത്വം വഹിച്ചത്. 2015 ക്രിക്കറ്റ് ലോകകപ്പിലെ മൂന്ന് ഗ്രൂപ്പ് മൽസരങ്ങൾക്ക് സാക്സ്റ്റൺ ഓവൽ വേദിയായിട്ടുണ്ട്.

പുറത്തേക്കുളള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാക്സ്റ്റൺ_ഓവൽ&oldid=2411188" എന്ന താളിൽനിന്ന് ശേഖരിച്ചത്