മക്ലീൻ പാർക്ക്
ദൃശ്യരൂപം
ഗ്രൗണ്ടിന്റെ വിവരണം | |
---|---|
സ്ഥാനം | നേപ്പിയർ |
നിർദ്ദേശാങ്കങ്ങൾ | 39°30′7″S 176°54′46″E / 39.50194°S 176.91278°E |
സ്ഥാപിതം | 1911[1] |
ഇരിപ്പിടങ്ങളുടെ എണ്ണം | 22,500 |
ഉടമ | Napier City Council |
പ്രവർത്തിപ്പിക്കുന്നത് | Napier City Council |
പാട്ടക്കാർ | Hurricanes (rugby union) |
End names | |
Centennial stand end Embankment end | |
അന്തർദ്ദേശീയ വിവരങ്ങൾ | |
ആദ്യ ടെസ്റ്റ് | 16 February 1979: ന്യൂസിലൻഡ് v Pakistan |
അവസാന ടെസ്റ്റ് | 26 January 2012: ന്യൂസിലൻഡ് v Zimbabwe |
ആദ്യ ഏകദിനം | 19 March 1982: ന്യൂസിലൻഡ് v ശ്രീലങ്ക |
അവസാന ഏകദിനം | 3rd Februvary 2015: ന്യൂസിലൻഡ് v പാകിസ്താൻ |
Domestic team information | |
Central Districts (1952) | |
As of 12 February 2012 Source: [Cricinfo] |
ന്യൂസിലൻഡിലെ നേപ്പിയറിലുള്ള ഒരു സ്പോർട്സ് സ്റ്റേഡിയമാണ് മക്ലീൻ പാർക്ക് . റഗ്ബി, ക്രിക്കറ്റ് മൽസരങ്ങൾ പ്രധാനമായും നടക്കാറുള്ള മക്ലീൻ പാർക്ക് ലോകത്തിലെ ഏറ്റവും കിഴക്കായി സ്ഥിതി ചെയ്യുന്ന ടെസ്റ്റ് ക്രിക്കറ്റ് മൈതാനമാണ്.ക്രിക്കറ്റിൽ ബാറ്റിങിനെ വളരെയധികം പിന്തുണയ്ക്കുന്ന പിച്ചാണ് മക്ലീൻ പാർക്കിലേത്. ശാന്തസമുദ്രത്തിന്റെ തീരത്ത് നിലകൊള്ളുന്ന മക്ലീൻ പാർക്ക് 1987 ലും 2011ലും റഗ്ബി ലോകകപ്പിനും 1992 ൽ 1992 ക്രിക്കറ്റ് ലോകകപ്പിനും 2015 ക്രിക്കറ്റ് ലോകകപ്പിനും മക്ലീൻ പാർക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.