മക്ലീൻ പാർക്ക്

Coordinates: 39°30′7″S 176°54′46″E / 39.50194°S 176.91278°E / -39.50194; 176.91278
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(McLean Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മക്ലീൻ പാർക്ക്
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംനേപ്പിയർ
നിർദ്ദേശാങ്കങ്ങൾ39°30′7″S 176°54′46″E / 39.50194°S 176.91278°E / -39.50194; 176.91278
സ്ഥാപിതം1911[1]
ഇരിപ്പിടങ്ങളുടെ എണ്ണം22,500
ഉടമNapier City Council
പ്രവർത്തിപ്പിക്കുന്നത്Napier City Council
പാട്ടക്കാർHurricanes (rugby union)
End names
Centennial stand end
Embankment end
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്16 February 1979: ന്യൂസിലൻഡ് v Pakistan
അവസാന ടെസ്റ്റ്26 January 2012: ന്യൂസിലൻഡ് v Zimbabwe
ആദ്യ ഏകദിനം19 March 1982: ന്യൂസിലൻഡ് v ശ്രീലങ്ക
അവസാന ഏകദിനം3rd Februvary 2015: ന്യൂസിലൻഡ് v പാകിസ്താൻ
Domestic team information
Central Districts (1952)

ന്യൂസിലൻഡിലെ നേപ്പിയറിലുള്ള ഒരു സ്പോർട്സ് സ്റ്റേഡിയമാണ് മക്ലീൻ പാർക്ക് . റഗ്ബി, ക്രിക്കറ്റ് മൽസരങ്ങൾ പ്രധാനമായും നടക്കാറുള്ള മക്ലീൻ പാർക്ക് ലോകത്തിലെ ഏറ്റവും കിഴക്കായി സ്ഥിതി ചെയ്യുന്ന ടെസ്റ്റ് ക്രിക്കറ്റ് മൈതാനമാണ്.ക്രിക്കറ്റിൽ ബാറ്റിങിനെ വളരെയധികം പിന്തുണയ്ക്കുന്ന പിച്ചാണ് മക്ലീൻ പാർക്കിലേത്. ശാന്തസമുദ്രത്തിന്റെ തീരത്ത് നിലകൊള്ളുന്ന മക്ലീൻ പാർക്ക് 1987 ലും 2011ലും റഗ്ബി ലോകകപ്പിനും 1992 ൽ 1992 ക്രിക്കറ്റ് ലോകകപ്പിനും 2015 ക്രിക്കറ്റ് ലോകകപ്പിനും മക്ലീൻ പാർക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മക്ലീൻ_പാർക്ക്&oldid=2411187" എന്ന താളിൽനിന്ന് ശേഖരിച്ചത്