ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം
ദൃശ്യരൂപം
ഗ്രൗണ്ടിന്റെ വിവരണം | |
---|---|
സ്ഥാനം | സെന്റ്. ജോൺസ് വുഡ്, ലണ്ടൻ |
സ്ഥാപിതം | 1814 |
ഇരിപ്പിടങ്ങളുടെ എണ്ണം | 30,000 |
ഉടമ | Marylebone Cricket Club |
പാട്ടക്കാർ | England and Wales Cricket Board |
End names | |
Pavilion End Nursery End | |
അന്തർദ്ദേശീയ വിവരങ്ങൾ | |
ആദ്യ ടെസ്റ്റ് | 21 ജൂലൈ 1884: England v Australia |
അവസാന ടെസ്റ്റ് | 16 July 2009: England v Australia |
ആദ്യ ഏകദിനം | 26 August 1972: England v Australia |
അവസാന ഏകദിനം | 31 August 2008: England v South Africa |
Domestic team information | |
Marylebone Cricket Club (1814 – present) Middlesex (1877 – present) | |
As of 30 July 2009 Source: CricketArchive |
ക്രിക്കറ്റിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന വേദിയാണ് ലോർഡ്സ്. തോമസ് ലോർഡാണ് ഈ സ്റ്റേഡിയം സ്ഥാപിച്ചത്. മേരിലിബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ ഉടമസ്ഥതയിലാണ് ഗ്രൗണ്ട്. ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെയും മിഡിൽസെക്സ് കൗണ്ടി ക്ലബ്ബിന്റേയും ഹോം ഗ്രൗണ്ടാണ് ലോർഡ്സ്.
പൂർവ്വകാലം
[തിരുത്തുക]ആറിയപ്പെട്ടിട്ടുള്ളതിൽ വച്ച് ഇവിടെ ആദ്യം നടന്ന കളി 1814 ജൂൺ 22ന് ഹെർട്ട്ഫോർഡ് ഷെയറും മേരിലിബോൺ ക്രിക്കറ്റ് ക്ലബ്ബും തമ്മിലായിരുന്നു.[1]
ഗ്രൗണ്ട്
[തിരുത്തുക]സ്റ്റാൻഡുകൾ
[തിരുത്തുക]ലോർഡ്സിലെ പ്രധാന സ്റ്റാൻഡുകൾ ഇവയാണ്.
- പവലിയൻ
- വാർണ്ണർ സ്റ്റാൻഡ്
- കോംപ്റ്റ്ൺ സ്റ്റാൻഡ്
- പ്രൗഢമായ സ്റ്റാൻഡുകൾ
- മാധ്യമ കേന്ദ്രം
- ഏഡ്രിക്ക് സ്റ്റാൻഡുകൾ
- മൗണ്ട് സ്റ്റാൻഡ്
- ടവേൺ സ്റ്റാൻഡ്
- അല്ലൻ സ്റ്റാൻഡ്
ടെസ്റ്റ് റെക്കോർഡുകൾ
[തിരുത്തുക]ബാറ്റിംഗ്
[തിരുത്തുക]
|
|
|
|
ബൗളിംഗ്
[തിരുത്തുക]
|
|
|
|
ടീം റെക്കോർഡുകൾ
[തിരുത്തുക]
|
|
മികച്ച കൂട്ട് കെട്ടുകൾ
[തിരുത്തുക]ഉയർന്ന കൂട്ട്കെട്ടുകൾ[12] | |||
---|---|---|---|
റൺസ് | കൂട്ട്കെട്ട് | മത്സരം | വർഷം |
370 | ഡെന്നീസ് കോംപ്ടൺ & ബിൽ എഡ്രിക്ക് | ഇംഗ്ലണ്ട് X ദക്ഷിണാഫ്രിക്ക | 1947 |
308 | ഗ്രഹാം ഗൂച്ച് & അല്ലൻ ലാമ്പ് | ഇംഗ്ലണ്ട് X ഇന്ത്യ | 1990 |
291 | റോബർട്ട് കീ & ആൻഡ്രൂ സ്ട്രോസ്സ് | ഇംഗ്ലണ്ട് X വെസ്റ്റ് ഇൻഡീസ് | 2004 |
287* | ലാറി ഗോംസ് & ഗോർഡൻ ഗ്രീനിഡ്ജ് | വെസ്റ്റ് ഇൻഡീസ് X ഇംഗ്ലണ്ട് | 1984 |
286 | ഇയാൻ ബെൽ & കെവിൻ പീറ്റേഴ്സൻ | ഇംഗ്ലണ്ട് X ദക്ഷിണാഫ്രിക്ക | 2008 |
എല്ലാ റെക്കോർഡുകളും 2010 മാർച്ച് 17 വരെയുള്ള കണക്കനുസരിച്ചുള്ളതാണ്.
ചിത്രശാല
[തിരുത്തുക]-
ഇംഗ്ലണ്ടും ന്യൂ സിലാൻഡും തമ്മിലുള്ള ഒരു ടെസ്റ്റ് മത്സരം, മേയ് 2004
-
ഗ്രാൻഡ് സ്റ്റാൻഡ്
അവലംബം
[തിരുത്തുക]- ↑ CricketArchive – match scorecard. Retrieved on 27 July 2009.
- ↑ Statsguru, Cricinfo, 17 March 2010.
- ↑ Statsguru, Cricinfo, 17 March 2010.
- ↑ Statsguru, Cricinfo, 17 March 2010.
- ↑ Statsguru, Cricinfo, 17 March 2010.
- ↑ Statsguru, Cricinfo, 17 March 2010.
- ↑ Statsguru, Cricinfo, 17 March 2010.
- ↑ Statsguru, Cricinfo, 17 March 2010.
- ↑ Statsguru, Cricinfo, 17 March 2010.
- ↑ Statsguru, Cricinfo, 17 March 2010.
- ↑ Statsguru, Cricinfo, 17 March 2010.
- ↑ Statsguru, Cricinfo, 17 March 2010.