Jump to content

കോർട്ണി വാൽ‌ഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Courtney Walsh
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Courtney Andrew Walsh
ഉയരം6 ft 6 in (1.98 m)
ബാറ്റിംഗ് രീതിRight-hand batsman
ബൗളിംഗ് രീതിRight-arm fast
റോൾBowler
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 183)9 November 1984 v Australia
അവസാന ടെസ്റ്റ്19 April 2001 v South Africa
ആദ്യ ഏകദിനം (ക്യാപ് 45)10 January 1985 v Sri Lanka
അവസാന ഏകദിനം11 January 2000 v New Zealand
പ്രാദേശിക തലത്തിൽ
വർഷംടീം
1981/82–2000/01Jamaica
1984–1998Gloucestershire
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC List A
കളികൾ 132 205 429 440
നേടിയ റൺസ് 936 321 4530 1304
ബാറ്റിംഗ് ശരാശരി 7.54 6.97 11.32 8.75
100-കൾ/50-കൾ 0/0 0/0 0/8 0/0
ഉയർന്ന സ്കോർ 30* 30 66 38
എറിഞ്ഞ പന്തുകൾ 30019 10822 85443 21881
വിക്കറ്റുകൾ 519 227 1807 551
ബൗളിംഗ് ശരാശരി 24.44 30.47 21.71 25.14
ഇന്നിംഗ്സിൽ 5 വിക്കറ്റ് 22 1 104 5
മത്സരത്തിൽ 10 വിക്കറ്റ് 3 n/a 20 n/a
മികച്ച ബൗളിംഗ് 7-37 5-1 9-72 6-21
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 29/– 27/– 117/– 68/–
ഉറവിടം: CricketArchive, 21 August 2008

കോർട്ണി വാൽ‌ഷ് ജമൈക്കയിൽ നിന്നുള്ള മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ്. വെസ്റ്റിൻഡീസിനു വേണ്ടി കളിച്ച വാൽ‌ഷ് 2000 മുതൽ 2004 വരെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ കളിക്കാരൻ എന്ന ബഹുമതി സ്വന്തമാക്കിയിരുന്നു. 1984-ൽ ഓസ്ട്രേലിയക്കെതിരെ പെർത്തിലാണ് അരങ്ങേറ്റ ടെസ്റ്റ് കളിച്ചത്. പതിനേഴു വർഷം നീണ്ട കളിജീവിതത്തിനിടയിൽ 132 ടെസ്റ്റ് മത്സരങ്ങളും 205 ഏകദിന അന്താരാഷ്ട്ര മത്സരങ്ങളും കളിച്ചു. 22 ടെസ്റ്റുകളിൽ വെസ്റ്റിൻ‌ഡീസിന്റെ നായകനുമായിരുന്നു വാൽ‌ഷ്. ടെസ്റ്റ് ക്രിക്കറ്റിൽ 5000 ഓവറിലധികം ബൗൾ ചെയ്ത ഒരേയൊരു ഫാസ്റ്റ് ബൗളറാണ് കോർട്ണി വാൽ‌ഷ്.[1]

അവലംബം

[തിരുത്തുക]
  1. "ICC-Courtney Walsh". Archived from the original on 2012-11-07. Retrieved 2012-09-09.

മറ്റ് ലിങ്കുകൾ

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=കോർട്ണി_വാൽ‌ഷ്&oldid=3803612" എന്ന താളിൽനിന്ന് ശേഖരിച്ചത്