ഗ്രഹാം ഗൂച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രഹാം ഗൂച്ച്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഗ്രഹാം അലൻ ഗൂച്ച്
ജനനം (1953-07-23) 23 ജൂലൈ 1953  (70 വയസ്സ്)
വിപ്പ്സ് ക്രോസ്, ലെയ്ട്ടൻസ്റ്റൺ, ഇംഗ്ലണ്ട്
വിളിപ്പേര്സാപ്പ്, ഗൂച്ചി
ഉയരം6 ft 0 in (1.83 m)
ബാറ്റിംഗ് രീതിവലംകൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ മീഡിയം
റോൾബാറ്റ്സ്മാൻ, ബാറ്റിങ് കോച്ച്
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 461)10 ജൂലൈ 1975 v ഓസ്ട്രേലിയ
അവസാന ടെസ്റ്റ്3 ഫെബ്രുവരി 1995 v ഓസ്ട്രേലിയ
ആദ്യ ഏകദിനം (ക്യാപ് 34)26 ഓഗസ്റ്റ് 1976 v വെസ്റ്റ് ഇൻഡീസ്
അവസാന ഏകദിനം10 ജനുവരി 1995 v ഓസ്ട്രേലിയ
പ്രാദേശിക തലത്തിൽ
വർഷംടീം
1973–1997എസ്സക്സ്
1975–2000മെരിലിബോൺ ക്രിക്കറ്റ് ക്ലബ്
1982/3–1983/4പടിഞ്ഞാറൻ പ്രവിശ്യ (ദക്ഷിണാഫ്രിക്ക)
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ്സ്
കളികൾ 118 125 581
നേടിയ റൺസ് 8,900 4,290 44,846
ബാറ്റിംഗ് ശരാശരി 42.58 36.98 49.01
100-കൾ/50-കൾ 20/46 8/23 128/217
ഉയർന്ന സ്കോർ 333 142 333
എറിഞ്ഞ പന്തുകൾ 2,655 2,066 18,785
വിക്കറ്റുകൾ 23 36 246
ബൗളിംഗ് ശരാശരി 46.47 42.11 34.37
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 3
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0
മികച്ച ബൗളിംഗ് 3/39 3/19 7/14
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 103/– 45/– 555/–
ഉറവിടം: ക്രിക്കിൻഫോ, 7 ഡിസംബർ 2007

ഗ്രഹാം അലൻ ഗൂച്ച് (ജനനം: 23 ജൂലൈ 1953, വിപ്പ്സ് ക്രോസ്, ലെയ്ട്ടൻസ്റ്റൺ, ഇംഗ്ലണ്ട്) ഒരു മുൻ ഇംഗ്ലണ്ട് അന്താരാഷ്ട്ര ക്രിക്കറ്ററും ബാറ്റിങ് കോച്ചുമാണ്. അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. 1973 മുതൽ 2000 വരെ ക്രിക്കറ്റിന്റെ വിവിധ രൂപങ്ങളിൽ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. ഫസ്റ്റ് ക്ലാസ്സ്, ലിസ്റ്റ് എ മത്സരങ്ങളിൽ മാത്രമായി 65000 റൺസിലേറെ അദ്ദേഹം നേടിയിട്ടുണ്ട്. 100 ഫസ്റ്റ് ക്ലാസ്സ് സെഞ്ച്വറികൾ നേടിയിട്ടുള്ള 25 കളിക്കാരിൽ ഒരാളാണ് അദ്ദേഹം.

അന്താരാഷ്ട്ര ക്രിക്കറ്റിൽ[തിരുത്തുക]

ടെസ്റ്റ് മത്സരങ്ങളിൽ[തിരുത്തുക]

അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളിൽ വിവിധ രാഷ്ട്രങ്ങൾക്കെതിരെ ഗൂച്ചിന്റെ ബാറ്റിങ് പ്രകടനങ്ങളുടെ പട്ടികയാണ് താഴെ കൊടുത്തിരിക്കുന്നത്.

അന്താരാഷ്ട്ര ടെസ്റ്റ് പ്രകടനങ്ങൾ: എതിരാളികളുടെ അടിസ്ഥാനത്തിൽ ബാറ്റിങ്[1]
എതിരാളികൾ മത്സരങ്ങൾ റൺസ് ശരാശരി ഉയർന്ന സ്കോർ 100 / 50
 ഓസ്ട്രേലിയ 42 2632 33.31 196 4 / 16
 ഇന്ത്യ 19 1725 55.64 333 5 / 8
 ന്യൂസിലൻഡ് 15 1148 52.18 210 4 / 3
 പാകിസ്താൻ 10 683 42.68 135 1 / 5
 ശ്രീലങ്ക 3 376 62.66 174 1 / 1
 West Indies 26 2197 44.83 154* 5 / 13
 ദക്ഷിണാഫ്രിക്ക 3 139 23.16 33 0 / 0

ഏകദിന മത്സരങ്ങളിൽ[തിരുത്തുക]

അന്താരാഷ്ട്ര ഏകദിന മത്സരങ്ങളിൽ വിവിധ രാഷ്ട്രങ്ങൾക്കെതിരെ ഗൂച്ചിന്റെ ബാറ്റിങ് പ്രകടനങ്ങളുടെ പട്ടികയാണ് താഴെ കൊടുത്തിരിക്കുന്നത്.

അന്താരാഷ്ട്ര ഏകദിന പ്രകടനങ്ങൾ: എതിരാളികളുടെ അടിസ്ഥാനത്തിൽ ബാറ്റിങ്[1]
എതിരാളി മത്സരങ്ങൾ റൺസ് ശരാശരി ഉയർന്ന സ്കോർ 100 / 50
 ഓസ്ട്രേലിയ 32 1395 46.50 136 4 / 9
 ഇന്ത്യ 17 420 26.25 115 1 / 1
 ന്യൂസിലൻഡ് 16 713 50.92 112* 1 / 4
 പാകിസ്താൻ 16 517 32.31 142 1 / 1
 ശ്രീലങ്ക 7 303 43.28 84 0 / 4
 West Indies 32 881 30.37 129* 1 / 4
 ദക്ഷിണാഫ്രിക്ക 1 2 2.00 2 0 / 0

അവലംബം[തിരുത്തുക]

  1. 1.0 1.1 "Graham Gooch Test Matches - Batting Analysis". ESPNcricinfo. Retrieved 2009-07-22. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "battingcareertest" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • ഗ്രഹാം ഗൂച്ച്: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
  • ഗ്രഹാം ഗൂച്ച്: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ്ആർക്കൈവിൽ നിന്ന്.
"https://ml.wikipedia.org/w/index.php?title=ഗ്രഹാം_ഗൂച്ച്&oldid=2784538" എന്ന താളിൽനിന്ന് ശേഖരിച്ചത്