ഇയാൻ ബെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇയാൻ ബെൽ
Ian Bell Trent Bridge 2004.jpg
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഇയാൻ റോണാൾഡ് ബെൽ
ജനനം (1982-04-11) 11 ഏപ്രിൽ 1982  (39 വയസ്സ്)
വാൾസ്ഗ്രേവ്, വെസ്റ്റ് മിഡ്ലാന്റ്സ്, യു.കെ.
വിളിപ്പേര്ബെല്ലി, ഡ്യൂക്ക് ഓഫ് ബെല്ലിങ്ടൺ
ഉയരം5 അടി 10 in (1.78 മീ)
ബാറ്റിംഗ് രീതിവലംകൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ മീഡിയം
റോൾബാറ്റ്സ്മാൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 626)19 ഓഗസ്റ്റ് 2004 v വെസ്റ്റ് ഇൻഡീസ്
അവസാന ടെസ്റ്റ്13 ഡിസംബർ 2012 v ഇന്ത്യ
ആദ്യ ഏകദിനം (ക്യാപ് 184)28 നവംബർ 2004 v സിംബാബ്‌വെ
അവസാന ഏകദിനം27 ജനുവരി 2013 v ഇന്ത്യ
ഏകദിന ജെഴ്സി നം.7
പ്രാദേശിക തലത്തിൽ
വർഷംടീം
1999–തുടരുന്നുവാർവിക്ഷൈർ
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 83 119 215 252
നേടിയ റൺസ് 5,699 3,783 14,478 8,682
ബാറ്റിംഗ് ശരാശരി 46.71 36.02 45.38 40
100-കൾ/50-കൾ 17/34 3/23 40/75 10/61
ഉയർന്ന സ്കോർ 235 126* 262* 158
എറിഞ്ഞ പന്തുകൾ 108 88 2,827 1,290
വിക്കറ്റുകൾ 1 6 47 33
ബൗളിംഗ് ശരാശരി 76.00 14.66 34.00 34.48
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 1
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 0
മികച്ച ബൗളിംഗ് 1/33 3/9 4/4 5/41
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 64/– 38/– 154/– 91/–
ഉറവിടം: Cricinfo, 27 ജനുവരി 2013

ഇയാൻ ബെൽ (ജനനം:11 ഏപ്രിൽ 1982, കവൻട്രി, വെസ്റ്റ് മിഡ്ലാൻഡ്, യുണൈറ്റഡ് കിങ്ഡം) ഒരു ഇംഗ്ലീഷ് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. കൗണ്ടി ക്രിക്കറ്റിൽ വാർവിക്ഷൈർ ടീമിനുവേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. ഒരു വലംകൈയ്യൻ മധ്യനിര ബാറ്റ്സ്മാനും, വലംകൈയ്യൻ മീഡിയം പേസ് ബൗളറുമാണ് അദ്ദേഹം. മികച്ച ഒരു ഫീൽഡർ കൂടിയാണ് അദ്ദേഹം. 2004ലാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 17 ടെസ്റ്റ് ശതകങ്ങളും, 3 ഏകദിന ശതകങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. ടെസ്റ്റ് പദവിയുള്ള എല്ലാ രാജ്യങ്ങൾക്കുമെതിരെ ടെസ്റ്റിൽ സെഞ്ച്വറി നേടിയിട്ടുള്ള ചുരുക്കം ചില കളിക്കാരിൽ ഒരാളാണ് അദ്ദേഹം.

സ്ഥിതിവിവരങ്ങൾ[തിരുത്തുക]

ടെസ്റ്റ് ക്രിക്കറ്റിൽ[തിരുത്തുക]

ടെസ്റ്റ് ക്രിക്കറ്റ് ശതകങ്ങൾ[തിരുത്തുക]

ഇയാൻ ബെല്ലിന്റെ ടെസ്റ്റ് ശതകങ്ങൾ
റൺസ് മത്സരം എതിരാളി നഗരം/രാജ്യം വേദി വർഷം
[1] 162* 3  ബംഗ്ലാദേശ് ചെസ്റ്റർ-ലെ-സ്ട്രീറ്റ്, ഇംഗ്ലണ്ട് റിവർസൈഡ് 2005
[2] 115 10  പാകിസ്താൻ ഫൈസലാബാദ്, പാകിസ്താൻ ഇഖ്ബാൽ സ്റ്റേഡിയം 2005
[3] 100* 15  പാകിസ്താൻ ലണ്ടൻ, ഇംഗ്ലണ്ട് ലോർഡ്സ് 2006
[4] 106* 16  പാകിസ്താൻ മാഞ്ചസ്റ്റർ, ഇംഗ്ലണ്ട് ഓൾഡ് ട്രാഫോഡ് 2006
[5] 119 17  പാകിസ്താൻ ലീഡ്സ്, ഇംഗ്ലണ്ട് ഹെഡിങ്ലി സ്റ്റേഡിയം 2006
[6] 109* 24  വെസ്റ്റ് ഇൻഡീസ് ലണ്ടൻ, ഇംഗ്ലണ്ട് ലോർഡ്സ് 2007
[7] 110 36  ന്യൂസിലൻഡ് നേപ്പിയർ, ന്യൂസിലാന്റ് മക്ലീൻ പാർക്ക് 2008
[8] 199 40  ദക്ഷിണാഫ്രിക്ക ലണ്ടൻ, ഇംഗ്ലണ്ട് ലോർഡ്സ് 2008
[9] 140 51  ദക്ഷിണാഫ്രിക്ക ഡർബൻ, ദക്ഷിണാഫ്രിക്ക സഹാറ സ്റ്റേഡിയം കിങ്സ്മീഡ് 2009
[10] 138 55  ബംഗ്ലാദേശ് ധാക്ക, ബംഗ്ലാദേശ് ഷേർ-ഇ-ബംഗ്ല സ്റ്റേഡിയം 2010
[11] 128 57  ബംഗ്ലാദേശ് മാഞ്ചസ്റ്റർ, ഇംഗ്ലണ്ട് ഓൾഡ് ട്രാഫോഡ് 2010
[12] 115 61  ഓസ്ട്രേലിയ സിഡ്നി, ഓസ്ട്രേലിയ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് 2011
[13] 103* 62  ശ്രീലങ്ക കാർഡിഫ്, വെയിൽസ് സ്വാലെക് സ്റ്റേഡിയം 2011
[14] 119* 64  ശ്രീലങ്ക സതാംപ്റ്റൺ, ഇംഗ്ലണ്ട് ദി റോസ് ബൗൾ 2011
[15] 159 66  ഇന്ത്യ നോട്ടിങ്ഹാം, ഇംഗ്ലണ്ട് ട്രെന്റ് ബ്രിഡ്ജ് 2011
[16] 235 68  ഇന്ത്യ ലണ്ടൻ, ഇംഗ്ലണ്ട് ദി ഓവൽ 2011
[17] 116* 83  ഇന്ത്യ നാഗ്പൂർ, ഇന്ത്യ വി.സി.എ. സ്റ്റേഡിയം 2012

ടെസ്റ്റ് പ്രകടനങ്ങൾ: എതിരാളികളുടെ അടിസ്ഥാനത്തിൽ[തിരുത്തുക]

  ബാറ്റിങ്[1] ബൗളിങ്[2]
എതിർ ടീം മത്സരങ്ങൾ റൺസ് ശരാശരി ഉയർന്ന സ്കോർ 100 / 50 വഴങ്ങിയ റൺസ് വിക്കറ്റുകൾ ശരാശരി മികച്ച ബൗളിങ്
 ഓസ്ട്രേലിയ 18 971 32.36 115 1/11 32 0
 ബംഗ്ലാദേശ് 6 633 158.25 162* 3/2
 ഇന്ത്യ 12 874 41.61 235 2/3 2 0
 ന്യൂസിലൻഡ് 6 295 36.87 110 1/1
 പാകിസ്താൻ 10 688 68.80 119 4/2 42 1 42.00 1/33
 ദക്ഷിണാഫ്രിക്ക 8 645 46.07 199 2/2
 ശ്രീലങ്ക 6 592 84.57 119* 2/5
 വെസ്റ്റ് ഇൻഡീസ് 6 329 41.12 109* 1/2
ആകെ 69 5,027 49.28 235 16/28 76 1 76.00 1/33

ഏകദിന ക്രിക്കറ്റിൽ[തിരുത്തുക]

ഏകദിന ക്രിക്കറ്റ് ശതകങ്ങൾ[തിരുത്തുക]

ഇയാൻ ബെല്ലിന്റെ ഏകദിന ക്രിക്കറ്റ് ശതകങ്ങൾ
റൺസ് മത്സരം എതിരാളി നഗരം/രാജ്യം വേദി വർഷം
[1] 126* 48  ഇന്ത്യ സതാംപ്റ്റൺ, ഇംഗ്ലണ്ട് ദി റോസ് ബൗൾ 2007
[2] 126 109  വെസ്റ്റ് ഇൻഡീസ് സതാംപ്റ്റൺ, ഇംഗ്ലണ്ട് ദി റോസ് ബൗൾ 2012
[3] 113* 120  ഇന്ത്യ ധരംശാല, ഇന്ത്യ എച്ച്.പി.സി.എ. സ്റ്റേഡിയം 2013

ഏകദിന പ്രകടനങ്ങൾ: എതിരാളികളുടെ അടിസ്ഥാനത്തിൽ[തിരുത്തുക]

  ബാറ്റിങ്[3] ബൗളിങ്[4]
എതിർ ടീം മത്സരങ്ങൾ റൺസ് ശരാശരി ഉയർന്ന സ്കോർ 100 / 50 വഴങ്ങിയ റൺസ് വിക്കറ്റുകൾ ശരാശരി മികച്ച ബൗളിങ്
 ഓസ്ട്രേലിയ 15 476 31.73 77 0/3
 ബംഗ്ലാദേശ് 3 84 84.00 84* 0/1
 കാനഡ 1 28 28.00 28 0/0
 ഇന്ത്യ 14 588 45.23 126* 1/2
 അയർലൻഡ് 2 111 55.50 80 0/1 39 2 19.50 2/39
 കെനിയ 1 16 16.00 16 0/0
 ന്യൂസിലൻഡ് 15 379 25.26 73 0/1
 പാകിസ്താൻ 9 319 53.16 88 0/2 10 0
 സ്കോട്ട്ലൻഡ് 1 6 6* 0/0
 ദക്ഷിണാഫ്രിക്ക 10 182 30.33 73 0/1
 ശ്രീലങ്ക 11 289 26.27 77 0/1 30 1 30 1/13
 വെസ്റ്റ് ഇൻഡീസ് 5 261 54.20 126 1/2
 സിംബാബ്‌വെ 4 163 40.75 75 0/2 9 3 3.00 3/9
ആകെ 91 2,902 31.82 126* 2/16 88 6 14.66 3/9

അവലംബം[തിരുത്തുക]

  1. "Statsguru – IR Bell – Test Batting – Career summary". Cricinfo. ശേഖരിച്ചത് 18 December 2009. CS1 maint: discouraged parameter (link)
  2. "Statsguru – IR Bell – Test Bowling – Career summary". Cricinfo. ശേഖരിച്ചത് 18 December 2009. CS1 maint: discouraged parameter (link)
  3. "Statsguru – IR Bell – ODI Batting – Career summary". Cricinfo. ശേഖരിച്ചത് 9 February 2011. CS1 maint: discouraged parameter (link)
  4. "Statsguru – IR Bell – ODI Bowling – Career summary". Cricinfo. ശേഖരിച്ചത് 26 March 2010. CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=ഇയാൻ_ബെൽ&oldid=2786945" എന്ന താളിൽനിന്ന് ശേഖരിച്ചത്