ബ്രിസ്ബെൻ ക്രിക്കറ്റ് ഗ്രൗണ്ട്
Jump to navigation
Jump to search
![]() | |
ഗ്രൗണ്ടിന്റെ വിവരണം | |
---|---|
സ്ഥാനം | വൂളൊൺഗാബ, ക്യൂൻസ്ലാന്റ് |
നിർദ്ദേശാങ്കങ്ങൾ | 27°29′9″S 153°2′17″E / 27.48583°S 153.03806°ECoordinates: 27°29′9″S 153°2′17″E / 27.48583°S 153.03806°E |
സ്ഥാപിതം | 1895 |
ഇരിപ്പിടങ്ങളുടെ എണ്ണം | 42,000 |
ഉടമ | Queensland Government |
പ്രവർത്തിപ്പിക്കുന്നത് | Stadiums Queensland |
പാട്ടക്കാർ | Queensland cricket team , Brisbane Lions , Brisbane Heat |
End names | |
Stanley Street End Vulture Street End | |
അന്തർദ്ദേശീയ വിവരങ്ങൾ | |
ആദ്യ ടെസ്റ്റ് | 27 November 1931: Australia v South Africa |
അവസാന ടെസ്റ്റ് | 17-21 December 2014: Australia v India |
ആദ്യ ഏകദിനം | 23 December 1979: England v West Indies |
അവസാന ഏകദിനം | 17 January 2014: Australia v England |
Domestic team information | |
Queensland (1896–present) Brisbane Bears (AFL) (1991, 1993–1996) Brisbane Lions (AFL) (1997–present) Gold Coast Suns (AFL) (2011) Brisbane Heat (BBL) (2011–present) | |
As of 5 May 2010 Source: CricketArchive |
ബ്രിസ്ബെനിലെ വൂളൊൺഗാബയിലുളള ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് ഗാബ എന്നറിയപ്പെടുന്ന ബ്രിസ്ബെൻ ക്രിക്കറ്റ് ഗ്രൗണ്ട്.ഏകദേശം 42,000 പേർക്ക് ഒരേസമയം ഗാബയിലിരുന്ന് മൽസരങ്ങൾ വീക്ഷിക്കാൻ കഴിയും. 2015 ക്രിക്കറ്റ് ലോകകപ്പിനു ബ്രിസ്ബെൻ ക്രിക്കറ്റ് ഗ്രൗണ്ട് വേദിയായിട്ടുണ്ട്. ബിഗ് ബാഷ് ലീഗിൽ ബ്രിസ്ബെൻ ഹീറ്റ് ടീമിന്റെ ഹോം ഗ്രൗണ്ടാണ് ഗാബ.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Brisbane Cricket Ground എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- ഔദ്യോഗിക വെബ്സൈറ്റ്
- Brisbane Cricket Ground – Queensland Government Legislation Act, 1993 (.pdf file)
- Brisbane Cricket Ground – Statistical Overview (Test Cricket) – HowSTAT! Grounds Statistics
- Brisbane Cricket Ground Redevelopment, Brisbane, QLD