വാക്ക സ്റ്റേഡിയം
ദൃശ്യരൂപം
| The WACA The Furnace (for BBL Matches) | |||||||||||
| ഗ്രൗണ്ടിന്റെ വിവരണം | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| സ്ഥാനം | ഈസ്റ്റ് പെർത്ത്, പടിഞ്ഞാറൻ ഓസ്ട്രേലിയ | ||||||||||
| നിർദ്ദേശാങ്കങ്ങൾ | 31°57′36″S 115°52′47″E / 31.96000°S 115.87972°E | ||||||||||
| സ്ഥാപിതം | 1890 | ||||||||||
| ഇരിപ്പിടങ്ങളുടെ എണ്ണം | 24,500 | ||||||||||
| ഉടമ | വെസ്റ്റേൺ ഓസ്ട്രേലിയ ക്രിക്കറ്റ് അസോസിയേഷൻ | ||||||||||
| End names | |||||||||||
| Members End Prindiville Stand End | |||||||||||
| അന്തർദ്ദേശീയ വിവരങ്ങൾ | |||||||||||
| ആദ്യ ടെസ്റ്റ് | 16 ഡിസംബർ 1970: | ||||||||||
| അവസാന ടെസ്റ്റ് | 13 - 17th ഡിസംബർ 2013: | ||||||||||
| ആദ്യ ഏകദിനം | 9 ഡിസംബർ 1980: | ||||||||||
| അവസാന ഏകദിനം | 1 ഫെബ്രുവരി 2013: | ||||||||||
| Team information | |||||||||||
| |||||||||||
| As of 5 സെപ്റ്റംബർ 2011 Source: CricketArchive | |||||||||||
ഓസ്ട്രേലിയയിലെ പെർത്തിലുള്ള ഒരു ക്രിക്കറ്റ് സ്റ്റേഡിയമാണ് വാക്ക സ്റ്റേഡിയം (വെസ്റ്റേൺ ഓസ്ട്രേലിയ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം) (ഔദ്യോഗികമായി വാക്ക ഗ്രൗണ്ട്[1]). പേസ് ബൗളർമാരുടെ സ്വർഗമെന്ന വിശേഷണമുള്ള ഈ ഗ്രൗണ്ട് 2015 ക്രിക്കറ്റ് ലോകകപ്പിലെ ഗ്രൂപ്പ് മൽസരങ്ങൾക്ക് വേദിയായിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "About the WACA Ground". Western Australian Cricket Association. Archived from the original on 2017-07-02. Retrieved 2020-12-10.