ബിർമിങ്ഹാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബിർമിങ്ഹാം
മെട്രോപൊലീത്തൻ നഗരം
സിറ്റി ഓഫ് ബിർമിങ്ഹാം
Birmingham Montage 2012.jpg
പതാക ബിർമിങ്ഹാം
Flag
ഔദ്യോഗിക ലോഗോ ബിർമിങ്ഹാം
കോട്ട് ഓഫ് ആംസ്
ഇരട്ടപ്പേര്(കൾ): "ബ്രം", "രണ്ടാം നഗരം",
"ലോകത്തിന്റെ പണിശാല"
ആദർശസൂക്തം: മുൻപോട്ട്
ഇംഗ്ലണ്ടിലും, വെസ്റ്റ് മിഡ്ലാന്റിലും ബിർമിങ്ഹാമിന്റെ സ്ഥാനം
ഇംഗ്ലണ്ടിലും, വെസ്റ്റ് മിഡ്ലാന്റിലും ബിർമിങ്ഹാമിന്റെ സ്ഥാനം
Area
 • മെട്രോപൊലീത്തൻ നഗരം 103.39 ച മൈ (267.77 കി.മീ.2)
ഉയരം 460 അടി (140 മീ)
Population (2011 census.)
 • മെട്രോപൊലീത്തൻ നഗരം 1
 • സാന്ദ്രത 10/ച മൈ (4,102/കി.മീ.2)
 • നഗരപ്രദേശം 2
 • മെട്രോപ്രദേശം 3
 • Ethnicity
(2011 census)[1]
57.9
സമയ മേഖല GMT (UTC+0)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി) BST (UTC+1)
Postcode B
ഏരിയ കോഡ് 0121
ഐ.എസ്.ഓ. 3166 GB-BIR
ONS code 00CN (ONS)
E08000025 (GSS)
OS grid reference SP066868
NUTS 3 UKG31
വെബ്‌സൈറ്റ് birmingham.gov.uk

ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്ലാൻഡിൽ സ്ഥിതിചെയ്യുന്ന ഒരു മെട്രോ നഗരമാണ് ബിർമിങ്ഹാം. ലണ്ടൻ നഗരത്തിനുപുറത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള നഗരമാണ് ബിർമിങ്ഹാം. 2011ലെ കാനേഷുമാരി പ്രകാരം 1,074,300 ജനങ്ങളാണ് ഈ നഗരത്തിൽ വസിക്കുന്നത്. മധ്യകാലഘട്ടത്തിൽ ഒരു സാധാരണ വ്യാപാരസങ്കേതം മാത്രമായിരുന്ന ബിർമിങ്ഹാം, 18-ആം നൂറ്റാണ്ടോടെ ലോകപ്രസിദ്ധിയാർജിച്ച ഒരു വൻ നഗരവും, വ്യവസായകേന്ദ്രവുമായി വളരാൻ ആരംഭിച്ചു. ഈ നഗരത്തിൽ ഏറ്റവുമധികം അനുയായികളുള്ള മതം ക്രിസ്തുമതമാണ്. മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമായ ബിർമിങ്ഹാമിൽ 6 സർവകലാശാലകളാണ് ഉള്ളത്. ലോർഡ്സ് സ്റ്റേഡിയത്തിനുശേഷം യുണൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ എഡ്ഗ്ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ട് ബിർമിങ്ഹാമിലാണ് സ്ഥിതിചെയ്യുന്നത്.[2] 2 പ്രമുഖ ഫുട്ബോൾ ക്ലബ്ബുകളും ഈ നഗരത്തിൽ സ്ഥിതിചെയ്യുന്നു. ആസ്റ്റൺ വില്ല, ബിർമിങ്ഹാം സിറ്റി എന്നീ ക്ലബ്ബുകളാണ് അവ.


ചരിത്രം[തിരുത്തുക]

10,000 വർഷങ്ങൾക്ക് ഈ പ്രദേശത്ത് മനുഷ്യപ്രവർത്തനങ്ങളുടെ തെളിവുകൾ കിട്ടിയിട്ടുണ്ട്. 1700 ബി.സിക്കും 1000 ബി.സി.ക്കും ഇടയിൽ, സമീപപ്രദേശങ്ങളിൽനിന്നുമുള്ള കുടിയേറ്റം കാരണം ഗണ്യമായ ജനസംഖ്യാവർധനവുണ്ടായതായി [3] ഒന്നാം നൂറ്റാണ്ടിലെ റോമൻ ആക്രമണസമയത്ത് വനനിബിഡമായ ബിർമിങ്ഹാം പീഠഭൂമി റോമൻ മുന്നേറ്റങ്ങൾ തടുത്തുനിർത്താൻ സഹായിച്ചു. [4]

The charters of 1166 and 1189 that established Birmingham as a market town and seigneurial borough

അവലംബം[തിരുത്തുക]

  1. "2011 Census: Ethnic group, local authorities in England and Wales". ONS. ശേഖരിച്ചത് 12 December 2012. 
  2. http://ecb.co.uk/news/england/edgbaston,4190,BA.html
  3. Hodder 2004, pp. 33, 43
  4. Thorpe, H. (1970) [1950]. "The Growth of Settlement before the Norman Conquest". എന്നതിൽ Kinvig, R. H.; Smith, J. G.; Wise, M. G. Birmingham and its Regional Setting: A Scientific Survey. New York: S. R. Publishers Limited. pp. 87–97. ഐ.എസ്.ബി.എൻ. 0-85409-607-8. 
"https://ml.wikipedia.org/w/index.php?title=ബിർമിങ്ഹാം&oldid=2301971" എന്ന താളിൽനിന്നു ശേഖരിച്ചത്