Jump to content

ഷേർ-ഇ-ബംഗ്ല ക്രിക്കറ്റ് സ്റ്റേഡിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷേർ-ഇ-ബംഗ്ല ക്രിക്കറ്റ് സ്റ്റേഡിയം
ഷേർ-ഇ-ബംഗ്ല സ്റ്റേഡിയം
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംമിർപൂർ, ധാക്ക
സ്ഥാപിതം2006
ഇരിപ്പിടങ്ങളുടെ എണ്ണം26,000
ഉടമധാക്ക ഡിവിഷൻ
പ്രവർത്തിപ്പിക്കുന്നത്ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്,
പാട്ടക്കാർബംഗ്ലാദേശ് ക്രിക്കറ്റ് ടീം, ധാക്ക ഗ്ലാഡിയേറ്റേഴ്സ്
End names
ബ്യൂട്ടിഫുൾ ബംഗ്ലാദേശ് എൻഡ്
ഈസ്റ്റേൺ ഹൗസിങ് എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്25–27 മേയ് 2007: ബംഗ്ലാദേശ് v ഇന്ത്യ
അവസാന ടെസ്റ്റ്13–17 നവംബർ 2012: ബംഗ്ലാദേശ് v വെസ്റ്റ് ഇൻഡീസ്
ആദ്യ ഏകദിനം8 ഡിസംബർ 2006: ബംഗ്ലാദേശ് v സിംബാബ്‌വെ
അവസാന ഏകദിനം8 ഡിസംബർ 2012: ബംഗ്ലാദേശ് v വെസ്റ്റ് ഇൻഡീസ്

ബംഗ്ലാദേശിലെ ധാക്കയിൽ സ്ഥിതിചെയ്യുന്ന ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് ഷേർ-ഇ-ബംഗ്ല ക്രിക്കറ്റ് സ്റ്റേഡിയം. മിർപൂർ സ്റ്റേഡിയം എന്ന് ഈ സ്റ്റേഡിയം അറിയപ്പെടാറുണ്ട്. 2006ലാണ് ഈ സ്റ്റേഡിയം പണികഴിപ്പിച്ചത്. 26000 കാണികളെ ഉൾക്കൊള്ളാനുള്ള ശേഷി ഈ സ്റ്റേഡിയത്തിനുണ്ട്. 2007 മേയ് 25ന് നടന്ന ബംഗ്ലാദേശ്-ഇന്ത്യ ടെസ്റ്റ് മത്സരമായിരുന്നു ഈ ഗ്രൗണ്ടിലെ ആദ്യ അന്താരാഷ്ട്ര മത്സരം. 2011ലെ ലോകകപ്പ് ക്രിക്കറ്റിന്റെ വേദികളിലൊന്നായിരുന്നു ഈ സ്റ്റേഡിയം.[1] 2012ലെ ഏഷ്യാ കപ്പ് ക്രിക്കറ്റിനും ഈ സ്റ്റേഡിയം വേദിയായി.

അവലംബം

[തിരുത്തുക]