ഈഡൻ പാർക്ക്
ദൃശ്യരൂപം
ഗാർഡൻ ഓഫ് ഈഡൻ[1] | |
പ്രമാണം:Eden Park logo.png | |
സ്ഥാനം | കിങ്സ്ലാൻഡ്, ഓക്‌ലൻഡ്, ന്യൂസിലൻഡ് |
---|---|
ഉടമ | ഈഡൻ പാർക്ക് ട്രസ്റ്റ് ബോർഡ് |
ഓപ്പറേറ്റർ | ഈഡൻ പാർക്ക് ട്രസ്റ്റ് ബോർഡ് |
ശേഷി | 50,000. (60,000 താത്കാലിക ഇരിപ്പിടങ്ങൾ ഉൾപ്പെടെ)[2] |
ഉപരിതലം | പുല്ല് |
തുറന്നുകൊടുത്തത് | 1900 |
ന്യൂസിലന്റിലെ ഓക്‌ലൻഡിൽ സ്ഥിതി ചെയ്യുന്ന ഒരു സ്പോർട്ട്സ് സ്റ്റേഡിയമാണ് ഈഡൻ പാർക്ക്. 1900ലാണ് ഈ സ്റ്റേഡിയം പണികഴിപ്പിച്ചത്. ന്യൂസിലന്റിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് ഇത്.1930 മുതൽ ടെസ്റ്റ് ക്രിക്കറ്റ് മൽസരങ്ങൾ ഈ ഗ്രൗണ്ടിൽ നടന്നിട്ടുണ്ട്.റഗ്‌ബി, ക്രിക്കറ്റ്,ഫുട്ബോൾ മൽസരങ്ങൾ നടക്കാറുള്ള ഈഡൻ പാർക്ക് 1987ലും 2011 ലും റഗ്ബി ലോകകപ്പിനും 1992 ക്രിക്കറ്റ് ലോകകപ്പിനും ഓസ്ട്രേലിയയും ന്യൂസിലന്റും സംയുക്തമായി ആതിഥേയത്വം വഹിച്ച 2015 ക്രിക്കറ്റ് ലോകകപ്പിനും ഈഡൻ പാർക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Garden of Eden to make us proud". 6 April 2008. Retrieved 7 November 2011.
- ↑ Ihaka, James (9 September 2010). "Stadium has World Cup experience wrapped up". Retrieved 29 September 2011.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Eden Park website
- All Blacks.com
- Redevelopment Plans Archived 2008-10-17 at the Wayback Machine.