വിരാട് കോഹ്‌ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിരാട് കോഹ്ലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വിരാട് കോലി
Virat..Kohli.jpg
കോലി 2017
വ്യക്തിഗത വിവരങ്ങൾ
ജനനം (1988-11-05) 5 നവംബർ 1988 (30 വയസ്സ്)
ഡൽഹി, ഇന്ത്യ
ഉയരം5 ft 9 in (1.75 m)
ബാറ്റിംഗ് രീതിവലത് കൈ
ബൗളിംഗ് രീതിവലത് കൈ
റോൾബാറ്റിംഗ് ഓർഡർ, ടീം ക്യാപ്റ്റൻ
ബന്ധങ്ങൾഅനുഷ്ക ശർമ (വി. 2017–ഇപ്പോഴും) «start: (2017)»"Marriage: അനുഷ്ക ശർമ to വിരാട് കോഹ്‌ലി" Location: (linkback://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%95%E0%B5%8B%E0%B4%B9%E0%B5%8D%E2%80%8C%E0%B4%B2%E0%B4%BF)
വെബ്സൈറ്റ്www.viratkohli.club
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 269)20 ജൂൺ 2011 v വെസ്റ്റ് ഇൻഡീസ്
അവസാന ടെസ്റ്റ്12 ഒക്ടോബർ 2018 v വെസ്റ്റ് ഇൻഡീസ്
ആദ്യ ഏകദിനം (ക്യാപ് 175)18 ആഗസ്ത് 2008 v ശ്രീ ലങ്ക
അവസാന ഏകദിനം1 നവംബർ 2018 v വെസ്റ്റ് ഇൻഡീസ്
ഏകദിന ജെഴ്സി നം.18
ആദ്യ ടി20 (cap 31)12 ജൂൺ 2010 v സിംബാവെ
അവസാന ടി208 ജൂലൈ 2018 v ഇംഗ്ലണ്ട്
ടി20 ജെഴ്സി നം.18
പ്രാദേശിക തലത്തിൽ
വർഷംടീം
2006–മുതൽഡൽഹി
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 2008–മുതൽ (സ്ക്വാഡ് നം. 18, formerly 5)
കരിയർ സ്ഥിതിവിവരങ്ങൾ
Competition ടെസ്റ്റ് ഏക ദിനം ടി 20 FC
Matches 73 216 62 105
Runs scored 6,331 10,232 2,102 8,580
Batting average 54.57 59.83 48.88 54.64
100s/50s 25/20 39/49 0/18 31/27
Top score 243 183 90* 243
Balls bowled 163 641 146 631
Wickets 0 4 4 3
Bowling average 166.25 49.50 110.00
5 wickets in innings - 0 0 0
10 wickets in match - 0 0 0
Best bowling 1/15 1/13 1/19
Catches/stumpings 67/– 103/– 32/– 98/–
ഉറവിടം: ESPNcricinfo, 1 november 2018

വിരാട് കോലിAbout this soundpronunciation ; born 5 November 1988) ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരവും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമാണ്[1].[2]

വ്യക്തി ജീവിതം[തിരുത്തുക]

പ്രേമിന്റെയും, സരോജ് കോലിയുടേയും പുത്രനായി 1988 നവംബർ 5 ന് ഡൽഹിയിലാണ് വിരാട് കോലി ജനിച്ചത്.[3] വികാസ് കോഹ്‌ലി അദ്ദേഹത്തിന്റെ മൂത്തസഹോദരനും ഭാവന അദ്ദേഹത്തിന്റെ മൂത്തസഹോദരിയുമാണ്.[4] വിശാൽ ഭാരതി സ്കൂളിലും സേവ്യർ കോൺവെന്റ് സ്കൂളിലുമായിരുന്നു പഠനം. ഒരു വക്കീലായിരുന്ന വിരാടിന്റെ പിതാവ് പ്രേം, 2006 ൽ മരണമടഞ്ഞു.[3][5]

യൂത്ത് ക്രിക്കറ്റും പിന്നീടുള്ള ജീവിതവും[തിരുത്തുക]

1998-ൽ ഡൽഹി ക്രിക്കറ്റ് അക്കാദമി ആരംഭിച്ചപ്പോൾ കോലിയും അതിലൊരംഗമായിരുന്നു.[5] തന്റെ പിതാവിന്റെ മരണദിവസം രഞ്ജി ട്രോഫി ടൂർണമെന്റിൽ ഡൽഹിക്കുവേണ്ടി കർണാടകയ്ക്കെതിരായി ബാറ്റേന്തിയ മാച്ചായിരുന്നു കോലിയുടെ ക്രിക്കറ്റ് ജീവിത ചരിത്രത്തിലെ നിർണ്ണായക മത്സരം. അന്ന് 90 റൺസ് നേടിക്കൊണ്ട് സ്വന്തം പിതാവിന് അദ്ദേഹം സ്മരണാഞ്ജലികൾ നേർന്നു. പത്രങ്ങൾ ആ വാർത്ത വളരെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. അതോടെ അദ്ദേഹം ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങളിൽ ഇടം നേടി.[6]

മലേഷ്യയിൽ വെച്ചു നടന്ന അണ്ടർ-19 ലോകകപ്പിലെ ഇന്ത്യയുടെ തിളക്കമാർന്ന വിജയത്തിനു പിന്നിൽ ടീം ക്യാപ്റ്റനായിരുന്ന കോലിയുടെ പങ്ക് വലുതായിരുന്നു.[7] വെസ്റ്റിൻഡീസിനെതിരായ അണ്ടർ-19 മത്സരങ്ങളിൽ 6 മാച്ചുകളിൽ നിന്നായി ഒരു സെഞ്ചുറിയടക്കം 235 റൺസ്, നാലാമനായിറങ്ങിയ കോലി അടിച്ചെടുത്തു.[8] ടൂർണ്ണമെന്റിൽ എതിർടീമുകൾ അടിപതറുന്ന ചൂടൻതന്ത്രങ്ങൾ ബോളിങ്ങിലും കോലി കൊണ്ടുവന്നു.[9] അദ്ദേഹത്തിന്റെ അമ്മയുടെ വാക്കുകളിൽ " ആ ദിവസത്തിനു ശേഷം അവൻ വളരെ മാറി. ഒറ്റ രാത്രി കൊണ്ട് കൂടുതൽ വിവേകമുള്ള പുരുഷനായവൻ. ഓരോ മാച്ചും അവൻ കൂടുതൽ കൂടുതൽ ശ്രദ്ധയോടെ കളിക്കാൻ തുടങ്ങി. പുറത്ത് ബെഞ്ചിലിരിക്കുന്നത് അവൻ വെറുത്തു. ആ ദിവസത്തിനു ശേഷം തന്റെ ജീവിതം തന്നെ ക്രിക്കറ്റിനു വേണ്ടിയാണെന്ന പോലെയായിരുന്നു പിന്നീടുള്ള ദിനങ്ങൾ."[3]

ഓസ്ട്രേലിയയിൽ നടന്ന എമെർജിങ്ങ് പ്ലേയേഴ്സ് ടൂർണ്ണമെന്റിൽ ഇന്ത്യയുടെ നിർണ്ണായക വിജയത്തിനു പിന്നിൽ കോലിയായിരുന്നു. ഫൈനലിൽ ദക്ഷിണാഫ്രിക്കയായിരുന്നു എതിരാളികൾ. കോലിയുടെ സെഞ്ച്വറിയുടെ തിളക്കത്തോടെ ഇന്ത്യ 17 റൺസിനു വിജയിച്ചു. ഏഴ് കളികളിൽ നിന്നായി രണ്ട് ശതകങ്ങളും രണ്ട് അർദ്ധശതകങ്ങളുമുൾപ്പെടെ 398 റൺസ് സ്കോർ ചെയ്ത് കോലി ടൂർണ്ണമെന്റിലെ മികച്ച താരമായി.[10]


അവലംബം[തിരുത്തുക]

  1. "ക്രിക്കറ്റ് ലോകകപ്പ്".
  2. 3.0 3.1 3.2 Ganguly, Arghya (3 മാർച്ച് 2008), "Virat changed after his dad's death: Mother", Times of India, ശേഖരിച്ചത് 4 മാർച്ച് 2012
  3. Being aggressive comes naturally: Virat Kohli – Young turk speaks about his likes and Dislikes, 7 മാർച്ച് 2011, ശേഖരിച്ചത് 13 മാർച്ച് 2012 Unknown parameter |Newspaper= ignored (|newspaper= suggested) (help); |first= missing |last= (help)
  4. 5.0 5.1 Nath, Deepika (24 ഫെബ്രുവരി 2011), "Cricketer Virat Kohli – India's latest sex symbol?", The Indian Express, ശേഖരിച്ചത് 4 മാർച്ച് 2012
  5. Father dead, he bats to save Delhi, 20 ഡിസംബർ 2006, ശേഖരിച്ചത് 16 ഏപ്രിൽ 2008
  6. Tense win hands India trophy, 2 മാർച്ച് 2008, ശേഖരിച്ചത് 16 ഏപ്രിൽ 2008
  7. Virat Kohli's Stats at the 2008 U-19 World Cup, 2 മാർച്ച് 2008, ശേഖരിച്ചത് 16 ഏപ്രിൽ 2008
  8. The ones to watch, ശേഖരിച്ചത് 16 ഏപ്രിൽ 2008
  9. [1][പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=വിരാട്_കോഹ്‌ലി&oldid=3138739" എന്ന താളിൽനിന്ന് ശേഖരിച്ചത്