Jump to content

മൈക്കൽ ഹോൾഡിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Michael Holding
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Michael Anthony Holding
ജനനം (1954-02-16) 16 ഫെബ്രുവരി 1954  (70 വയസ്സ്)
Kingston, Jamaica
വിളിപ്പേര്Whispering Death
ഉയരം6 ft 2.5 in (1.89 m)
ബാറ്റിംഗ് രീതിRight-hand batsman
ബൗളിംഗ് രീതിRight-arm fast
റോൾBowler
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 153)28 November 1975 v Australia
അവസാന ടെസ്റ്റ്24 February 1987 v New Zealand
ആദ്യ ഏകദിനം (ക്യാപ് 18)26 August 1976 v England
അവസാന ഏകദിനം30 January 1987 v England
പ്രാദേശിക തലത്തിൽ
വർഷംടീം
1973–1989Jamaica
1981Lancashire
1982–83Tasmania
1983–1989Derbyshire
1987–88Canterbury
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 60 102 222 249
നേടിയ റൺസ് 910 282 3,600 1,575
ബാറ്റിംഗ് ശരാശരി 13.78 9.09 15.00 12.30
100-കൾ/50-കൾ 0/6 0/2 0/14 0/7
ഉയർന്ന സ്കോർ 73 64 80 69
എറിഞ്ഞ പന്തുകൾ 12,680 5,473 38,877 12,662
വിക്കറ്റുകൾ 249 142 778 343
ബൗളിംഗ് ശരാശരി 23.68 21.36 23.43 20.62
ഇന്നിംഗ്സിൽ 5 വിക്കറ്റ് 13 1 39 3
മത്സരത്തിൽ 10 വിക്കറ്റ് 2 0 5 0
മികച്ച ബൗളിംഗ് 8/92 5/26 8/92 8/21
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 22/– 30/– 125/– 81/–
ഉറവിടം: cricinfo.com, 24 May 2009

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്ററും ശ്രദ്ധേയനായ ഫാസ്റ്റ് ബൗളറുമായിരുന്നു 1954 ഫെബ്രുവരി16 നു ജമൈക്കയിലെ കിങ്സ്റ്റണിൽ ജനിച്ച മൈക്കൽ ആന്തണി ഹോൾഡിങ്. 'വിസ്പറിങ് ഡെത്ത്'എന്ന ഇരട്ടപ്പേരിലും ഹോൾഡിങ് അറിയപ്പെടുന്നു.1970-80 കാലഘട്ടത്തിൽ വെസ്റ്റ് ഇൻഡീസിന്റെ ഫാസ്റ്റ് ബൗളിങ് നിരയിലെ പ്രധാന അംഗവുമായിരുന്നു ഹോൾഡിങ്. ടെസ്റ്റ് ക്രിക്കറ്റിൽ 149 റണ്ണുകൾ മാത്രം വഴങ്ങി 14 വിക്കറ്റുകൾ വീഴ്ത്തിയിട്ടുള്ള വെസ്റ്റ് ഇന്ഡീസ് ബൗളർ എന്ന ഹോൾഡിങ്ങിന്റെ റെക്കാർഡ് ഇന്നും ഭേദിക്കപ്പെടാതെ നില്ക്കുന്നു.

'ഫാസ്റ്റ് ബൗളർമാരുടെ ഇടയിലെ റോൾ റോയിസ്' എന്നറിയപ്പെടുന്നു[അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=മൈക്കൽ_ഹോൾഡിങ്&oldid=3342427" എന്ന താളിൽനിന്ന് ശേഖരിച്ചത്