ഹെഡിങ്ലി സ്റ്റേഡിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെഡിങ്ലി സ്റ്റേഡിയം
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംഹെഡിങ്ലി, ലീഡ്സ്
സ്ഥാപിതം1890
ഇരിപ്പിടങ്ങളുടെ എണ്ണം17,500
ഉടമയോർക്ഷൈർ കൗണ്ടി ക്രിക്കറ്റ് ക്ലബ്
End names
കിർക്സ്റ്റോൾ ലേൻ എൻഡ്
ഫുട്ബോൾ സ്റ്റാൻഡ് എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്29 ജൂൺ 1899: ഇംഗ്ലണ്ട് v ഓസ്ട്രേലിയ
അവസാന ടെസ്റ്റ്21 ജൂലൈ 2010: പാകിസ്താൻ v ഓസ്ട്രേലിയ
ആദ്യ ഏകദിനം5 സെപ്റ്റംബർ 1973: ഇംഗ്ലണ്ട് v വെസ്റ്റ് ഇൻഡീസ്
അവസാന ഏകദിനം12 സെപ്റ്റംബർ 2010: ഇംഗ്ലണ്ട് v പാകിസ്താൻ
Domestic team information
യോർക്ഷൈർ (1891 – തുടരുന്നു)

ഇംഗ്ലണ്ടിലെ ലീഡ്സിൽ ഹെഡിങ്ലി പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു സ്റ്റേഡിയമാണ് ഹെഡിങ്ലി സ്റ്റേഡിയം. ഈ സ്റ്റേഡിയത്തിന് രണ്ട് വശങ്ങളുണ്ട്. ഇതിൽ ക്രിക്കറ്റ് ഗ്രൗണ്ടും, റഗ്ബി ഗ്രൗണ്ടും ഉൾപ്പെടുന്നു. യോർക്ഷൈർ കൗണ്ടി ക്ലബിന്റെ ഹോംഗ്രൗണ്ടാണ് ഈ സ്റ്റേഡിയം.

"https://ml.wikipedia.org/w/index.php?title=ഹെഡിങ്ലി_സ്റ്റേഡിയം&oldid=3342887" എന്ന താളിൽനിന്ന് ശേഖരിച്ചത്