മാർട്ടിൻ ഗപ്റ്റിൽ
ദൃശ്യരൂപം
| വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| മുഴുവൻ പേര് | മാർട്ടിൻ ജെയിംസ് ഗപ്റ്റിൽ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ജനനം | 30 സെപ്റ്റംബർ 1986 വയസ്സ്) ഓക്‌ലൻഡ്, ന്യൂസിലൻഡ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| വിളിപ്പേര് | ഗപ്പി, മാർട്ടി, ടു- ടോസ്, ദി ഫിഷ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഉയരം | 6 അടി (1.83 മീ)* | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ബാറ്റിംഗ് രീതി | വലം കൈ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ബൗളിംഗ് രീതി | വലം കൈ ഓഫ്ബ്രേക്ക് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| റോൾ | ബാറ്റ്സ്മാൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ആദ്യ ടെസ്റ്റ് (ക്യാപ് 243) | 18 മാർച്ച് 2009 v ഇന്ത്യ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| അവസാന ടെസ്റ്റ് | 24 മെയ് 2013 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ആദ്യ ഏകദിനം (ക്യാപ് 152) | 10 ജനുവരി 2009 v വെസ്റ്റ് ഇൻഡീസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| അവസാന ഏകദിനം | 21 മാർച്ച് 2015 v വെസ്റ്റ് ഇൻഡീസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ഏകദിന ജെഴ്സി നം. | 31 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 2005–present | ഓക്ക്ലൻഡ് (സ്ക്വാഡ് നം. 31) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 2011–2012 | ഡെർബിഷെയർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 2012 | സിഡ്നി തണ്ടർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 2013–present | ഗയാന ആമസോൺ വാരിയേഴ്സ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| 2015–present | ഡെർബിഷെയർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ESPNcricinfo, 1 February 2015 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഒരു ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് താരമാണ് മാർട്ടിൻ ജെയിംസ് ഗപ്ടിൽ എന്ന മാർട്ടിൻ ഗപ്റ്റിൽ. . 2009ൽ വെസ്റ്റ് ഇൻഡീസിനെതിരെ ഓക്ലൻഡിൽ നടന്ന ഏകദിന മൽസരത്തിലാണ് ഗപ്റ്റിൽ ന്യൂസിലന്റിനായി അരങ്ങേറുന്നത് . അരങ്ങേറ്റ മൽസരത്തിൽ തന്നെ സെഞ്ചുറി നേടാൻ ഗപ്റ്റിലിനു കഴിഞ്ഞു. ന്യൂസിലൻഡിനു വേണ്ടി ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ താരമാണ് മാർട്ടിൻ ഗപ്ടിൽ[1][2]. 2015 ക്രിക്കറ്റ് ലോകകപ്പിൽ വെല്ലിംഗ്ടൺ റീജിയണൽ സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനൽ മൽസരത്തിൽ വെസ്റ്റിൻഡീസിനെതിരെ പുറത്താകാതെ 237 റൺസ് നേടിയായിരുന്നു അദ്ദേഹം ഈ നേട്ടം കൈവരിച്ചത്[3] .ഏകദിന ക്രിക്കറ്റിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന സ്കോറും ഇതുതന്നെ. ആഭ്യന്തര ക്രിക്കറ്റിൽ ഓക്‌ലൻഡ് എയ്സസിനു വേണ്ടിയാണദ്ദേഹം കളിക്കുന്നത്.
അന്താരാഷ്ട്ര ശതകങ്ങൾ
[തിരുത്തുക]ടെസ്റ്റ് ശതകങ്ങൾ
[തിരുത്തുക]| മാർട്ടിൻ ഗപ്റ്റിലിന്റെ ടെസ്റ്റ് ശതകങ്ങൾ | |||||||
|---|---|---|---|---|---|---|---|
| # | റൺസ് | മൽസരം | എതിരാളി | നഗരം/രാജ്യം | വേദി | വർഷം | ഫലം |
| 1 | 189 | സെഡൺ പാർക്ക് | 2010 | ജയിച്ചു | |||
| 2 | 109 | ക്വീൻസ് സ്പോർട്സ് ക്ലബ് | 2011 | ജയിച്ചു | |||
| 3 | 156 | 37 | യൂണിവേഴ്സിറ്റി ഓവൽ | 2015 | ജയിച്ചു | ||
ഏകദിന ശതകങ്ങൾ
[തിരുത്തുക]| മാർട്ടിൻ ഗപ്റ്റിലിന്റെ ഏകദിന ശതകങ്ങൾ | |||||||
|---|---|---|---|---|---|---|---|
| # | റൺസ് | മൽസരം | എതിരാളി | നഗരം/രാജ്യം | വേദി | വർഷം | ഫലം |
| 1 | 122* | 1 | ഈഡൻ പാർക്ക് | 2009 | മൽസരം ഉപേക്ഷിച്ചു | ||
| 2 | 105 | 54 | ഹരാരെ സ്പോർട്സ് ക്ലബ് | 2011 | ജയിച്ചു | ||
| 3 | 103* | 70 | ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം | 2013 | ജയിച്ചു | ||
| 4 | 189* | 71 | റോസ് ബൗൾ ക്രിക്കറ്റ് ഗ്രൗണ്ട് | 2013 | ജയിച്ചു | ||
| 5 | 111 | 82 | ഈഡൻ പാർക്ക് | 2014 | സമനില | ||
| 6 | 105 | 105 | സെഡൺ പാർക്ക് | 2015 | ജയിച്ചു | ||
| 7 | 237* | 106 | വെസ്റ്റ്പാക്ക് സ്റ്റേഡിയം | 2015 | ജയിച്ചു | ||
| 8 | 116* | 115 | ഹരാരെ സ്പോർട്സ് ക്ലബ് | 2015 | ജയിച്ചു | ||
| 9 | 103* | 118 | സ്ന്യൂസ് പാർക്ക് | 2015 | ജയിച്ചു | ||
| 10 | 102 | 124 | ബേ ഓവൽ | 2016 | ജയിച്ചു | ||
| 11 | 114 | 135 | സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് | 2016 | തോറ്റു | ||
അന്താരാഷ്ട്ര ട്വന്റി 20 ശതകങ്ങൾ
[തിരുത്തുക]| മാർട്ടിൻ ഗപ്റ്റിലിന്റെ അന്താരാഷ്ട്ര ട്വന്റി 20 ശതകങ്ങൾ | |||||||
|---|---|---|---|---|---|---|---|
| # | റൺസ് | മൽസരം | എതിരാളി | നഗരം /രാജ്യം | വേദി | വർഷം | ഫലം |
| 1 | 101* | ബഫല്ലോ പാർക്ക് | 2012 | ജയിച്ചു | |||
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Martin Guptill എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.