കട്ടക്
ദൃശ്യരൂപം
(കട്ടക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കട്ടക് - କଟକ Kataka കട്ടക് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Orissa |
ജില്ല(കൾ) | കട്ടക് ജില്ല |
മേയർ | സൗമേന്ദ്ര ഘോഷ്[1] |
ജനസംഖ്യ • ജനസാന്ദ്രത |
534,654 (2001[update]) • 4,382.23/km2 (11,350/sq mi) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
195 km2 (75 sq mi) • 36 m (118 ft) |
20°16′N 85°31′E / 20.27°N 85.52°E ഒറീസയിലെ പ്രധാന നഗരമാണ് കട്ടക്ⓘ (ഒറിയ: କଟକ , Katakaഹിന്ദി: कटक Katak). കട്ടക് ജില്ലയുടെ ആസ്ഥാനമായ ഈ പട്ടണം ഭുവനേശ്വറിൽ നിന്നു 30 കിലോമീറ്റർ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്നു. കട്ടക് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ബരാബതി കോട്ടയുമായി ബന്ധപ്പെട്ട് കോട്ട എന്നർത്ഥം വരുന്ന കടക എന്ന പദം ഇംഗ്ലീഷുവൽക്കരിച്ചാണ് കട്ടക് എന്ന പേരുണ്ടായത്. 195 km2 (75 sq mi) വിസ്തൃതിയുള്ള കട്ടക് പട്ടണം മഹാനദി ഡെൽറ്റയിലാണ് സ്ഥിതി ചെയ്യുന്നത്.[2]. 1948 വരെ ഒറീസയുടെ തലസ്ഥാനമായുരുന്നു ഈ നഗരം. 1948-ൽ ഒറീസ്സയുടെ തലസ്ഥാനം കട്ടക്കിൽനിന്നും ഭുവനേശ്വറിലേക്ക് മാറ്റി. കട്ടക്കും ഭുവനേശ്വറും ഒറീസ്സയിലെ ഇരട്ടനഗരങ്ങൾ എന്ന് അറിയപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ "http://cmccuttack.gov.in". Archived from the original on 2011-05-04. Retrieved 2010-03-18.
{{cite web}}
: External link in
(help)|title=
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-08-01. Retrieved 2010-03-18.
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]Cuttack എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Official website
- Cuttack CMC Archived 2009-08-02 at the Wayback Machine. at Government of Orissa website.
- Cuttack Development Authority (CDA) website Archived 2010-03-25 at the Wayback Machine.
- NIRTAR
- CRRI Archived 2015-04-01 at the Wayback Machine.
- National Law University, Cuttack page Archived 2009-09-18 at the Wayback Machine.
- Sri Sri University Archived 2010-01-16 at the Wayback Machine.