മാഡ്രിഡ്
ദൃശ്യരൂപം
മാഡ്രിഡ് | |||
---|---|---|---|
സീബെൽസ് ചത്വരത്തിലുള്ള സിറ്റി ഹാൾ | |||
| |||
Motto(s): | |||
സ്ഥാപിതം | 9ആം നൂറ്റാണ്ട് | ||
• മേയർ | Manuela Carmena (Ahora Madrid) | ||
• ഭൂമി | 607 ച.കി.മീ.(234 ച മൈ) | ||
• മെട്രോ | 10,506 ച.കി.മീ.(4,057 ച മൈ) | ||
ഉയരം | 667 മീ(2,188 അടി) | ||
(2005) | |||
• City | 32,28,359 | ||
• ജനസാന്ദ്രത | 5,198/ച.കി.മീ.(13,460/ച മൈ) | ||
• മെട്രോപ്രദേശം | 70,61,748 | ||
ജനസംഖ്യാ റാങ്ക്: ഒന്നാമത് | |||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) | ||
പോസ്റ്റൽ കോഡ് | 28001-28080 | ||
ഏരിയ കോഡ് | 34 (സ്പെയിൻ) + 91 (മാഡ്രിഡ്) | ||
വെബ്സൈറ്റ് | www.munimadrid.es (in Spanish) |
സ്പെയിനിന്റെ തലസ്ഥാനവും സ്പെയിനിലെ ഏറ്റവും വലിയ നഗരവുമാണ് മാഡ്രിഡ് (ഉച്ചാരണം: ഇംഗ്ലീഷിൽ [məˈdɹɪd], ലത്തീനിൽ Magerit, സ്പാനീഷിൽ ഔദ്യോഗികമായി [maˈð̞ɾið̞] സാമാന്യേന [maˈð̞ɾi]).[3] ജനസംഖ്യയനുസരിച്ച് ലണ്ടണും ബർലിനും കഴിഞ്ഞാൽ യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയും പാരിസും ലണ്ടണും റൂർ പ്രദേശവും കഴിഞ്ഞാൽ ഏറ്റവും വലിയ നഗരപ്രദേശവുമാണ് മാഡ്രിഡ്.[4]
അവലംബം
[തിരുത്തുക]- ↑ "Los fuegos que conmocionaron Madrid". 20minutos.es (in spanish). 2006-09-06. Retrieved 2008-08-13.
{{cite news}}
: CS1 maint: unrecognized language (link) (in Spanish) - ↑ D. Ramón de Mesonero Romanos (1881). Oficinas de la Ilustración Española y Americana (ed.). "El antiguo Madrid : paseos históricos-anedócticos por las calles y casas de esta villa". Archived from the original on 2013-06-23. Retrieved 2008-08-13. (in Spanish)
- ↑ http://www.ine.es/ Instituto Nacional de Estadística (National Statistics Institute)
- ↑ "World Urban Areas: Population & Density" (PDF). Demographia. Retrieved 2008-08-10.