"സെവൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) വർഗ്ഗം:ജോജു ജോർജ് അഭിനയിച്ച ചലച്ചിത്രങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 42: | വരി 42: | ||
[[വർഗ്ഗം:ജോഷി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]] |
[[വർഗ്ഗം:ജോഷി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]] |
||
[[വർഗ്ഗം:നിവിൻ പോളി അഭിനയിച്ച ചലച്ചിത്രങ്ങൾ]] |
[[വർഗ്ഗം:നിവിൻ പോളി അഭിനയിച്ച ചലച്ചിത്രങ്ങൾ]] |
||
[[വർഗ്ഗം:ജോജു ജോർജ് അഭിനയിച്ച ചലച്ചിത്രങ്ങൾ]] |
15:21, 3 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സെവൻസ് | |
---|---|
സംവിധാനം | ജോഷി |
നിർമ്മാണം | സന്തോഷ് പവിത്രം സജി സെബാസ്റ്റ്യൻ |
രചന | ഇഖ്ബാൽ കുറ്റിപ്പുറം |
അഭിനേതാക്കൾ | കുഞ്ചാക്കോ ബോബൻ ആസിഫ് അലി രജത്ത് മേനോൻ നിവിൻ പോളി അജു വർഗ്ഗീസ് |
സംഗീതം | ബിജിബാൽ |
ഛായാഗ്രഹണം | അജയൻ വിൻസെന്റ് |
ഭാഷ | മലയാളം |
ജോഷിയുടെ സംവിധാനത്തിൽ 2011 ഏപ്രിലിൽ കോഴിക്കോട്ടു ഷൂട്ടിങ് തുടങ്ങി[1] 2011-ൽത്തന്നെ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സെവൻസ്. പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നാദിയ മൊയ്തുവും അഭിനയിക്കുന്നു. മലബാറിൽ പ്രചാരത്തിലുള്ള സെവൻസ് ഫുട്ബോളിനെ പശ്ചാത്തലമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
താരങ്ങൾ
- കുഞ്ചാക്കോ ബോബൻ
- ആസിഫ് അലി
- നിവിൻ പോളി
- അജു വർഗീസ്
- അമീർ നിയാസ്
- മണിയൻപിള്ള രാജു
- മാമുക്കോയ
- നദിയ മൊയ്തു
- ഭാമ
- ബിന്ദു പണിക്കർ
- ശോഭ മോഹൻ
അവലംബം
- ↑ "'Sevens' to start this April". Galatta. Indiaglitz Movies. Retrieved Thursday 24, 2011.
{{cite web}}
: Check date values in:|accessdate=
(help)