സാഗ്രെബ്
Zagreb | |||
|---|---|---|---|
| City of Zagreb Grad Zagreb | |||
| |||
City of Zagreb (light orange) within Croatia (light yellow) | |||
| Country | Croatia | ||
| County | City of Zagreb | ||
| Andautonia | 1st century | ||
| RC diocese | 1094 | ||
| Free royal city | 1242 | ||
| Unified | 1850 | ||
| Subdivisions | 17 districts 70 settlements | ||
| സർക്കാർ | |||
| • തരം | Mayor-Council | ||
| • Mayor | Milan Bandić | ||
| • City Council | Seven parties/lists | ||
| വിസ്തീർണ്ണം | |||
| 641 ച.കി.മീ. (247 ച മൈ) | |||
| • നഗരപ്രദേശം | 1,621.22 ച.കി.മീ. (625.96 ച മൈ) | ||
| • Metro | 3,719 ച.കി.മീ. (1,436 ച മൈ) | ||
| ഉയരം | 158 മീ (518 അടി) | ||
| ഏറ്റവും ഉയരത്തിലുള്ള സ്ഥലം | 1,035 മീ (3,396 അടി) | ||
| ഏറ്റവും താഴ്ന്നത് | 122 മീ (400 അടി) | ||
| ജനസംഖ്യ | |||
| 7,92,875 | |||
| • ജനസാന്ദ്രത | 1,200/ച.കി.മീ. (3,200/ച മൈ) | ||
| • നഗരപ്രദേശം | 6,88,163 | ||
| • നഗരജനസാന്ദ്രത | 4,200/ച.കി.മീ. (11,000/ച മൈ) | ||
| • മെട്രോപ്രദേശം | 11,10,517 | ||
| •മെട്രോജനസാന്ദ്രത | 300/ച.കി.മീ. (770/ച മൈ) | ||
| സമയമേഖല | UTC+1 (CET) | ||
| • Summer (DST) | UTC+2 (CEST) | ||
| Postal code | HR-10000, HR-10020, HR-10040, HR-10090, HR-10110 | ||
| Area code | +385 1 | ||
| വാഹന രജിസ്ട്രേഷൻ | ZG | ||
| വെബ്സൈറ്റ് | zagreb.hr | ||
ക്രൊയേഷ്യയുടെ തലസ്ഥാനവും അവിടുത്തെ ഏറ്റവും വലിയ നഗരവുമാണ് സാഗ്രെബ്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്താണ് സാഗ്രെബ് സ്ഥിതിചെയ്യുന്നത്. സാഗ്രെബ് എന്നാൽ മലഞ്ചെരുവിലെ നാട് എന്നർത്ഥം. ഈ നഗരത്തിന് ലോവർ സാഗ്രെബ് എന്നും അപ്പർ സാഗ്രെബ് എന്നും രണ്ടു ഭാഗങ്ങളുണ്ട്. ലോവർ സാഗ്രെബ് ആണ് വാണിജ്യകേന്ദ്രം. കാപ്റ്റോൾ, ഗ്രാഡെക് കുന്നുകൾക്കു മുകളിലാണ് അപ്പർ സാഗ്രെബ്. ഹംഗറിയുടെ രാജാവായ ബേല നാലാമൻ 13-ആം നൂറ്റാണ്ടിൽ വികസിപ്പിച്ച പട്ടണമാണ് ഗ്രാഡെക്. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ നടന്ന നിർമ്മാണപ്രവർത്തനങ്ങളെത്തുടർന്ന് ഇരു പട്ടണങ്ങളും തമ്മിലുള്ള വിടവ് നിവരുകയും അപ്പർ സാഗ്രെബ് എന്ന പൊതുനാമത്തിൽ അറിയപ്പെടുകയും ചെയ്തു. 16 മുതൽ 20-ആം നൂറ്റാണ്ടിന്റെ തുടക്കംവരെ അഗ്റാം എന്ന ഓസ്ട്രിയൻ ജർമ്മൻ നാമധേയത്തിലാണ് സാഗ്രെബ് അറിയപ്പെട്ടിരുന്നത്. 1557 മുതൽതന്നെ ഈ നഗരം ക്രൊയേഷ്യയുടെ തലസ്ഥാനമായിരുന്നു.
അവലംബം
[തിരുത്തുക]- ↑ "City of zagreb 2006". City of Zagreb, Statistics Department. Archived from the original on 2007-10-11. Retrieved 2008-01-25.
- ↑ "Statistički ljetopis Grada Zagreba 2007" (PDF) (in Croatian and English). 2007. ISSN 1330-3678. Archived from the original (PDF) on 2008-12-03. Retrieved 2008-11-12.
{{cite journal}}: Cite journal requires|journal=(help)CS1 maint: unrecognized language (link) - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "census-2011-settlements" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "census-2011-districts" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.