തുൾജ ഭവാനി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tulja Bhavani Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Tuljabhavani Temple
Tuljabhavani Mandir Mahadwar (Main entrance gate).jpg
Main entrance gate
തുൾജ ഭവാനി ക്ഷേത്രം is located in India
തുൾജ ഭവാനി ക്ഷേത്രം
Location in Maharashtra
തുൾജ ഭവാനി ക്ഷേത്രം is located in Maharashtra
തുൾജ ഭവാനി ക്ഷേത്രം
തുൾജ ഭവാനി ക്ഷേത്രം (Maharashtra)
അടിസ്ഥാന വിവരങ്ങൾ
സ്ഥലംTuljapur, Osmanabad, Maharashtra, India
നിർദ്ദേശാങ്കം18°00′41″N 76°07′32″E / 18.011386°N 76.125641°E / 18.011386; 76.125641Coordinates: 18°00′41″N 76°07′32″E / 18.011386°N 76.125641°E / 18.011386; 76.125641
മതഅംഗത്വംഹിന്ദുയിസം
ആരാധനാമൂർത്തിBhavani
ആഘോഷങ്ങൾNavratri
DistrictOsmanabad
സംസ്ഥാനംMaharashtra
രാജ്യംIndia
വെബ്സൈറ്റ്https://www.tuljabhavani.in
വാസ്തുവിദ്യാ തരംHemadpanthi style

ഭവാനി (ദുർഗ അല്ലെങ്കിൽ പാർവതി) ദേവിക്കായി സമർപ്പിച്ചിരിക്കുന്ന പന്ത്രണ്ടാം നൂറ്റാണ്ടിൽ​ നിർമ്മിച്ച ഒരു ഹിന്ദു ക്ഷേത്രമാണ് തുൾജ ഭവാനി ക്ഷേത്രം. (Marathi: श्री क्षेत्र तुळजा भवानी देवस्थान) മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലയിലെ തുൾജാപൂരിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 51 ശക്തിപീഠങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. സോളാപൂരിൽ നിന്ന് 45 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

'ശക്തിപീഠ'ങ്ങളിൽ രണ്ടാമത്തേത് തുൾജാപൂരിലെ തുൾജ ഭവാനിയാണ്. ഭോസാലെ രാജകുടുംബത്തിന്റെയും യാദവുകളുടെയും വിവിധ ജാതികളിൽപ്പെട്ട എണ്ണമറ്റ കുടുംബങ്ങളുടെയും കുടുംബദേവതയാണിത്. മഹാനായ ഭരണാധികാരിയും മറാത്ത രാജ്യത്തിന്റെ സ്ഥാപകനുമായ ഛത്രപതി ശിവാജി മഹാരാജ് ക്ഷേത്രത്തിൽ ഒരു പ്രമുഖ ഭക്തനായിരുന്നതിനാൽ ക്ഷേത്രം സന്ദർശിച്ചപ്പോൾ തന്റെ യുദ്ധങ്ങളിൽ വിജയിക്കാൻ ദേവി അദ്ദേഹത്തിന് 'ഭവാനി തൽവാർ' എന്ന വാൾ സമ്മാനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിന്റെ ചരിത്രം സ്കന്ദപുരാണത്തിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തുൾജ_ഭവാനി_ക്ഷേത്രം&oldid=3208862" എന്ന താളിൽനിന്ന് ശേഖരിച്ചത്