നന്ദകിഷോർ ഷംറാവു ലോഡ്
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
നന്ദകിഷോർ ഷംറാവു ലോഡ് Nandkishore Shamrao Laud | |
|---|---|
| തൊഴിൽ | സർജൻ |
ഒരു ഇന്ത്യൻ ഓർത്തോപെഡിക് സർജനാണ് നന്ദകിഷോർ ഷംറാവു ലോഡ്, 2013 ൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ അവാർഡ് പത്മഭൂഷന്റെ ബഹുമതിക്ക് അർഹനായി. [1]
വിദ്യാഭ്യാസം
[തിരുത്തുക]ബോംബെ സർവകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് സർജറി (ഓർത്തോപെഡിക്സ്) ലോഡ് നേടിയിട്ടുണ്ട്. മുൻ പ്രൊഫസറും ഹെഡ്, ഓർത്തോപെഡിക് സർജറി ആൻഡ് ട്രോമാറ്റോളജി വിഭാഗം, ലോക്മന്യ തിലക് മുനിസിപ്പൽ മെഡിക്കൽ കോളേജ്, മുംബൈയിലെ സിയോണിലെ ജനറൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ട്രോമാ സർവീസ് മേധാവി. നിലവിൽ ലോഡ് ക്ലിനിക്, ശുശ്രുഷ സിറ്റിസൺസ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റൽ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. നല്ലൊരു ഡോക്ടർ എന്നതിലുപരി അദ്ദേഹം ബഹുമാനിക്കപ്പെടുന്ന ഒരു മാസ്റ്റർ കൂടിയാണ്. പാവപ്പെട്ടവർക്കും സാധാണക്കാർക്കും മികച്ച ചികിൽസ അവകാശമാണെന്നു വിശ്വസിക്കുന്ന ആളാണ് ഡോ. നന്ദകിഷോർ. അദ്ദേഹത്തിന് ഓണററി റോയൽ കോളേജ് ഓഫ് സർജൻസ് ഓൺ ഇന്ത്യയിൽ നിന്നും FRCS ലഭിച്ചിട്ടുണ്ട്.[2]
അവലംബം
[തിരുത്തുക]- ↑ "Dr Nandkishore S Laud, Dr Maharaj K Bhan in Padma honours list". 26 Jan 2013. Archived from the original on 2014-06-05. Retrieved 1 June 2014.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-06-02. Retrieved 2021-05-30.