Jump to content

ബ്രീച്ച് കാൻഡി ആശുപത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രീച്ച് കാൻഡി ആശുപത്രി
Breach Candy Hospital
Trust
Map
Geography
LocationIndia
History
Opened1950
Links
ListsHospitals in India

മുംബൈയിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യആശുപത്രിയാണ് ബ്രീച്ച് കാൻഡി ആശുപത്രി. ഇന്ത്യയിലെ പ്രശസ്തമായ ആശുപത്രികളിലൊന്നായ ഇത് സൗത്ത് മുംബൈയിലെ ബ്രീച്ച് കാൻഡി പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.

ചരിത്രം

[തിരുത്തുക]

1950 ൽ സൗത്ത് മുംബൈയിലെ ബ്രീച്ച് കാൻഡി പ്രദേശത്ത് ഇത് സ്ഥാപിക്കപ്പെട്ടു, ഇത് ഒരു ഇംഗ്ലീഷ് ആർക്കിടെക്റ്റ് ക്ലൗഡ് ബാറ്റ്‌ലി രൂപകൽപ്പന ചെയ്തതാണ്. 

ശ്രദ്ധേയമായ ചികിൽസാ അവസരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Vilasrao Deshmukh Passes Away, Twitter Celebrates | Gather". News.gather.com. Archived from the original on 25 February 2014. Retrieved 2012-10-29.
  2. "Vilasrao Deshmukh on life support". Hindustantimes.com. 8 July 2012. Archived from the original on 2015-07-15. Retrieved 2021-05-23.