ജോ ബിഡൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Joe Biden


നിലവിൽ
പദവിയിൽ 
January 20, 2009
പ്രസിഡണ്ട് Barack Obama
മുൻ‌ഗാമി Dick Cheney

പദവിയിൽ
January 3, 2007 – January 3, 2009
മുൻ‌ഗാമി Richard Lugar
പിൻ‌ഗാമി John Kerry
പദവിയിൽ
June 6, 2001 – January 3, 2003
മുൻ‌ഗാമി Jesse Helms
പിൻ‌ഗാമി Richard Lugar
പദവിയിൽ
January 3, 2001 – January 20, 2001
മുൻ‌ഗാമി Jesse Helms
പിൻ‌ഗാമി Jesse Helms

പദവിയിൽ
January 4, 2007 – January 3, 2009
മുൻ‌ഗാമി Chuck Grassley
പിൻ‌ഗാമി Dianne Feinstein

പദവിയിൽ
January 3, 1987 – January 3, 1995
മുൻ‌ഗാമി Strom Thurmond
പിൻ‌ഗാമി Orrin Hatch

പദവിയിൽ
January 3, 1973 – January 15, 2009
മുൻ‌ഗാമി J. Caleb Boggs
പിൻ‌ഗാമി Ted Kaufman
ജനനം (1942-11-20) നവംബർ 20, 1942 (പ്രായം 76 വയസ്സ്)
Scranton, Pennsylvania, U.S.
ഭവനംNumber One Observatory Circle
പഠിച്ച സ്ഥാപനങ്ങൾUniversity of Delaware
Syracuse University
രാഷ്ട്രീയപ്പാർട്ടി
Democratic
ജീവിത പങ്കാളി(കൾ)Neilia Hunter (വി. 1966–1972) «start: (1966)–end+1: (1973)»"Marriage: Neilia Hunter to ജോ ബിഡൻ" Location: (linkback://ml.wikipedia.org/wiki/%E0%B4%9C%E0%B5%8B_%E0%B4%AC%E0%B4%BF%E0%B4%A1%E0%B5%BB)
Jill Jacobs (വി. 1977–ഇപ്പോഴും) «start: (1977)»"Marriage: Jill Jacobs to ജോ ബിഡൻ" Location: (linkback://ml.wikipedia.org/wiki/%E0%B4%9C%E0%B5%8B_%E0%B4%AC%E0%B4%BF%E0%B4%A1%E0%B5%BB)
കുട്ടി(കൾ)4 (including Beau and Hunter)
വെബ്സൈറ്റ്Official website
Official Facebook
Official Twitter
ഒപ്പ്
Joe Biden Signature.svg

അമേരിക്കൻ ഐക്യനാടുകളുടെ 47ാംമത്തെ വൈസ് പ്രസിഡന്റാണ് ജോസഫ് റോബിനെറ്റെ ജോ ബിഡെൻ ജൂനിയർ എന്ന ജോ ബിഡെൻ. പ്രസിഡന്റായി ബറാക് ഒബാമയേയും വൈസ് പ്രസിഡന്റായി ജോയ് ബിഡെനേയും ഒരുമിച്ചാണ് തിരഞ്ഞെടുത്തത്. 2009 ജനുവരി 20-നാണ്‌ സത്യപ്രതിജ്ഞ ചെയ്തത്. 2012 നവംബർ 6 ന് നടന്ന തിരഞ്ഞെടുപ്പിലും വിജയിച്ച് തുടർച്ചയായി രണ്ടാം തവണയും അദ്ദേഹം അധികാരമേറ്റു. 1973 മുതൽ 2009ൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കുന്നത് വരെ ഡെലവെയർനെ പ്രതിനിധീകരിച്ച്‌ അമേരിക്കൻ സെനറ്റിൽ അംഗമായിരുന്നു. അമേരിക്കൻ ഡെമോക്രാറ്റിക് പാർട്ടി അംഗമാണ്.തുടർച്ചയായി രണ്ടു തവണ അമേരിക്കൻ വൈസ് പ്രസിഡന്റായി

ആദ്യകാല ജീവിതം[തിരുത്തുക]

1942 നവംബർ 20ന് പെൻസിൽവാനിയയിലെ സ്‌ക്രാന്റണിൽ ജനിച്ചു.[1] 1969ൽ അറ്റോർണിയായി. 1970ൽ ന്യു കാസ്റ്റ്ൽ കൺട്രി കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1972ൽ ആദ്യമായി സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ ചരിത്രത്തിലെ ആറാമത്തെ പ്രായം കുറഞ്ഞ സെനറ്ററായിരുന്നു അദ്ദേഹം. ആറു തവണ സെനറ്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2009ൽ വൈസ് പ്രസിഡന്റാകുന്നതിന് വേണ്ടി സ്ഥാനം ഒഴിയുന്ന സമയത്ത് അമേരിക്കൻ സെനറ്റിലെ ഏറ്റവും മുതിർന്ന നാലാമത്തെ സെനറ്റംഗമായിരുന്നു ജോയ് ബിഡെൻ. 2012ൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഒബാമയും ബിഡെനും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.[2]

അവലംബം[തിരുത്തുക]

  1. Witcover, Joe Biden, p. 5.
  2. "Biden has made peace with not running for president".
"https://ml.wikipedia.org/w/index.php?title=ജോ_ബിഡൻ&oldid=2784731" എന്ന താളിൽനിന്ന് ശേഖരിച്ചത്