സാറാ പാലിൻ
ദൃശ്യരൂപം
Sarah Palin | |
|---|---|
| 9th Governor of Alaska | |
| പദവിയിൽ December 4, 2006 – July 26, 2009 | |
| Lieutenant | Sean Parnell |
| മുൻഗാമി | Frank Murkowski |
| പിൻഗാമി | Sean Parnell |
| Chair of the Alaska Oil and Gas Conservation Commission | |
| പദവിയിൽ February 19, 2003 – January 23, 2004 | |
| ഗവർണ്ണർ | Frank Murkowski |
| മുൻഗാമി | Camille Taylor |
| പിൻഗാമി | John Norman |
| Mayor of Wasilla | |
| പദവിയിൽ October 14, 1996 – October 14, 2002 | |
| മുൻഗാമി | John Stein |
| പിൻഗാമി | Dianne Keller |
| Member of the Wasilla City Council from Seat E | |
| പദവിയിൽ October 19, 1992 – October 14, 1996 | |
| മുൻഗാമി | Dorothy Smith |
| പിൻഗാമി | Colleen Cottle |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | Sarah Louise Heath ഫെബ്രുവരി 11, 1964 വയസ്സ്) Sandpoint, Idaho, U.S. |
| രാഷ്ട്രീയ കക്ഷി | Republican |
| പങ്കാളി | Todd Palin (1988–present) |
| കുട്ടികൾ | 5 (notably Bristol) |
| വിദ്യാഭ്യാസം | University of Hawaii, Hilo Hawaii Pacific University North Idaho College Matanuska-Susitna College University of Idaho, Moscow (BA) |
| ഒപ്പ് | |
| വെബ്‌വിലാസം | Official website |
സാറാ ലൂയിസ് പാലിൻ 1964 ഫെബ്രുവരി 11 നു ജനിച്ച ഒരു അമേരിക്കൻ രാഷ്ട്രീയപ്രവർത്തകയും വ്യാഖ്യാതാവും ഗ്രന്ഥകാരിയുമായിരുന്നു. 2006 മുതൽ 2009 ൽ രാജിവച്ചൊഴിയുന്നതുവരെ അവർ അലാസ്കയുടെ ഒൻപതാമത്തെ ഗവർണ്ണറായിരുന്നു. 2008 ലെ യു.എസ്. വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സാറാ ലൂയിസിനെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നു. അരിസോണ സെനറ്റർ ജോണ് മക്കെയിൻ ആയിരുന്നു അക്കാലത്ത് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻറ് സ്ഥാനാർത്ഥി. ഒരു പ്രധാന രാഷ്ട്രീയപാർട്ടി ദേശീയ നിരയിലേയ്ക്കു നാമനിർദ്ദേശം ചെയ്യുന്ന ആദ്യ അലാസ്ക നിവാസിയായിരുന്നു അവർ. അവർ രചിച്ച “Going Rogue” എന്ന ഗ്രന്ഥം രണ്ടുമില്ല്യൻ കോപ്പിയിലധികം വിൽപ്പന നടത്തിയിരുന്നു.