ഈ ഉപയോക്താവ് ചലച്ചിത്രം എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.
എന്റെ പേരു ജാഫർ എന്നാണ്.ഞാൻ വയനാട് ജില്ലയിലെ പുല്പള്ളി എന്ന സ്ഥലത്തു താമസിക്കുന്നു.സിവിൽ സപ്ലൈസ് വകുപ്പിൽ ജോലി ചെയ്തു വരുന്നു.എന്റെ ഇഷ്ട വിഷയങ്ങൾ സിനിമ,സാഹിത്യം,അന്താരാഷ്ട്രീയം,ശാസ്ത്രം എന്നിവയാണ്.
ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങൾ തിരുത്തുകയും, പുതിയ ലേഖനങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ജാഫറിനു ഈ പുരസ്കാരം സ്നേഹത്തോടെ സമ്മാനിക്കുന്നു --Anoopan| അനൂപൻ 08:18, 8 ഫെബ്രുവരി 2010 (UTC)
ജാഫറിനുള്ള ഈ നക്ഷത്രത്തിൽ ഞാനും ഒപ്പുവക്കുന്നു. --Vssun 12:47, 15 ഫെബ്രുവരി 2010 (UTC)
ഞാനും കൈവയ്ക്കുന്നു --അഖിലൻ 11:24, 23 ഫെബ്രുവരി 2011 (UTC)
എന്റേയും ഒരു ഒപ്പ്. സസ്നേഹം, --സുഗീഷ് 09:30, 25 ഫെബ്രുവരി 2011 (UTC)