മദർ ഇന്ത്യ
Mother India | |
---|---|
![]() Film poster | |
സംവിധാനം | Mehboob Khan |
നിർമ്മാണം | Mehboob Khan |
രചന | Mehboob Khan Wajahat Mirza S. Ali Raza |
അഭിനേതാക്കൾ | Nargis Sunil Dutt Rajendra Kumar Raaj Kumar |
സംഗീതം | Naushad |
ഛായാഗ്രഹണം | Faredoon A. Irani |
ചിത്രസംയോജനം | Shamsudin Kadri |
സ്റ്റുഡിയോ | Mehboob Productions |
റിലീസിങ് തീയതി | 1957 ഒക്ടോബർ 25 |
രാജ്യം | ![]() |
ഭാഷ | ഹിന്ദി |
സമയദൈർഘ്യം | 172 minutes |
1957 ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ചലച്ചിത്രം ആണ് മദർ ഇന്ത്യ (ഹിന്ദി: मदर इण्डिया.മെഹബൂബ് ഖാൻ ആണ് സംവിധായകൻ .
പ്രമേയം[തിരുത്തുക]
അഭിനേതാക്കൾ[തിരുത്തുക]
- Nargis as Radha
- Sunil Dutt as Birju
- Rajendra Kumar as Ramu
- Raaj Kumar as Shamu (Radha's Husband)
- Kanhaiyalal as Sukhilala
- Jilloo Maa
- Kumkum as Champa
- Sheela Naik as Kamla
- Mukri as Shambu
- Azra as Chandra
- Master Sajid Khan as a young Birju
- Master Surendra as a young Ramu
സംഗീതം[തിരുത്തുക]
Mother India | ||||
---|---|---|---|---|
Soundtrack album by Naushad | ||||
Released | 1957 | |||
Recorded | Mehboob Studios[1] | |||
Genre | Film soundtrack | |||
Label | Sa Re Ga Ma | |||
Naushad chronology | ||||
|
ഷക്കീൽ ബദായൂനിയുടെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് നൌഷാദ് ആണ് .
ഗാനങ്ങൾ[തിരുത്തുക]
# | ഗാനം | Singer(s) | ദൈർഘ്യം | |
---|---|---|---|---|
1. | "Chundariya Katati Jaye" | Manna Dey | 3:15 | |
2. | "Nagari Nagari Dware Dware" | Lata Mangeshkar | 7:29 | |
3. | "Duniya Men Hum Aaye Hain" | Lata Mangeshkar, Meena Mangeshkar, Usha Mangeshkar | 3:36 | |
4. | "O Gaadiwale" | Shamshad Begum, Mohammed Rafi | 2:59 | |
5. | "Matwala Jiya Dole Piya" | Lata Mangeshkar, Mohammed Rafi | 3:34 | |
6. | "Dukh Bhare Din Beete Re Bhaiya" | Shamshad Begum, Mohammed Rafi, Manna Dey, Asha Bhonsle | 3:09 | |
7. | "Holi Aayi Re Kanhai" | Shamshad Begum | 2:51 | |
8. | "Pi Ke Ghar Aaj Pyari Dulhaniya Chali" | Shamshad Begum | 3:19 | |
9. | "Ghunghat Nahin Kholoongi Saiyan" | Lata Mangeshkar | 3:10 | |
10. | "O Mere Lal Aaja" | Lata Mangeshkar | 3:11 | |
11. | "O Janewalo Jao Na" | Lata Mangeshkar | 2:33 | |
12. | "Na Main Bhagwan Hoon" | Mohammed Rafi | 3:24 |
അവാർഡുകൾ[തിരുത്തുക]
അക്കാദമി അവാർഡ് നാമനിർദ്ദേശം ലഭിച്ച ആദ്യ ഇന്ത്യൻ സിനിമ ആണ് മദർ ഇന്ത്യ .
പ്രാധാന്യം[തിരുത്തുക]
ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യാനന്തര സമൂഹത്തിന്റെ വളർച്ചയെയും ലക്ഷ്യങ്ങളെയും ആദർശങ്ങളെയും നമ്മുടെ സിനിമകൾ എങ്ങനെ പ്രതിഫലിപ്പിച്ചിരുന്നുവെന്ന് മുഖ്യധാരാ സിനിമകളും, സമാന്തരസിനിമകളും പരിശോധിച്ചാൽ കണ്ടെത്താനാവും. മദർഇന്ത്യ പോലുള്ള സിനിമകൾ ഇതിനു ഉദാഹരണം ആണ് [2]. പുരാണകഥാപാത്രങ്ങളിൽനിന്നും പ്രമേയങ്ങളിൽനിന്നും ‘മദർ ഇന്ത്യ’പോലുള്ള സിനിമകളിലേക്കെത്തുമ്പോൾ ദേശീയതയുടെ സങ്കൽപങ്ങളിലേക്ക് സ്ത്രീ ഉയർത്തപ്പെടുകയും പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. ‘മദർ ഇന്ത്യ’യിലൂടെ ഒരു മാതൃകാ സ്ത്രീസങ്കൽപമായി മാറി നർഗീസ് .[3]
അവലംബം[തിരുത്തുക]
- ↑ "Notes of Naushad... tuneful as ever". The Hindu. 2004 May 13. ശേഖരിച്ചത് 2011 March 7.
Naushad himself recorded chorus music for Mughal-e-Azam, and songs for Amar and Mother India on the main shooting floor of the famous Mehboob Studios.
Italic or bold markup not allowed in:|work=
(help); Check date values in:|accessdate=
and|date=
(help) - ↑ http://workersforum.blogspot.com/2009/12/blog-post_20.html
- ↑ http://www.madhyamam.com/weekly/699