മധുമതി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Madhumati എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മധുമതി
പ്രമാണം:Madhumati.jpg
Theatrical poster
സംവിധാനംബിമൽ റോയ്
നിർമ്മാണംബിമൽ റോയ് പ്രൊഡക്ഷൻസ്
കഥഋതിക് ഘടക്
തിരക്കഥഋതിക് ഘടക്
അഭിനേതാക്കൾദിലീപ് കുമാർ
വൈജയന്തിമാല
പ്രാൺ
ജോണി വാക്കർ
സംഗീതംസലിൽ ചൗധരി
ഛായാഗ്രഹണംദിലീപ് ഗുപ്ത
ചിത്രസംയോജനംഋഷികേശ് മുഖർജി
സ്റ്റുഡിയോബിമൽ റോയ് പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
 • സെപ്റ്റംബർ 12, 1958 (1958-09-12)
രാജ്യംഇന്ത്യ
ഭാഷഹിന്ദി-ഉർദു[1][2]
സമയദൈർഘ്യം166 മിനിറ്റ്[3]
ആകെest.40 million

ബിമൽ റോയ് സംവിധാനവും നിർമ്മാണവും ചെയ്ത് 1958 ൽ പുറത്തിറങ്ങിയ ഇന്ത്യൻ പാരാനോർമൽ പ്രണയ ചലച്ചിത്രമാണ് മധുമതി. ഋതിക് ഘടക് തിരക്കഥയും രജീന്ദർ സിംഗ് ബേദി സംഭാഷണവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ദിലീപ് കുമാറും വൈജയന്തിമാലയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

മികച്ച ഫിലിം, മികച്ച സംവിധായകൻ, മികച്ച സംഗീത സംവിധായകൻ, മികച്ച പിന്നണി ഗായിക, മികച്ച സംഭാഷണം, മികച്ച കലാസംവിധാനം, മികച്ച ഛായാഗ്രാഹകൻ എന്നിവ ഉൾപ്പെടെ ഒൻപത് ഫിലിംഫെയർ അവാർഡുകളാണ് ഈ ചിത്രത്തിന് ലഭിച്ചത്. ഹിന്ദിയിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ഈ ചിത്രം നേടി.

അഭിനേതാക്കൾ[തിരുത്തുക]

 • ദിലീപ് കുമാർ - ദേവീന്ദർ / ആനന്ദ്
 • വൈജയന്തിമാല - മധുമതി / മാധവി / രാധ
 • പ്രാൺ - രാജ ഉഗ്രാനരൈൻ
 • ജോണി വാക്കർ - ചരണ്ദാസ്
 • ജയന്ത് - പവൻ രാജ
 • തിവാരി - ബിർ സിംഗ്
 • തരുൺ ബോസ് - ദേവീന്ദറിൻറെ സഹപ്രവർത്തകൻ

സംഗീതം[തിരുത്തുക]

ഒറിജിനൽ ട്രാക്ക് ലിസ്റ്റ്[4]
# ഗാനംആലാപനം ദൈർഘ്യം
1. "ദിൽ തടപ് തടപ് കെ കഹ് രഹാ"  മുകേഷ്, ലതാ മങ്കേഷ്കർ 03:27
2. "സുഹാന സഫർ ഔർ യഹ് മൗസം"  മുകേഷ് 03:49
3. "ആജാ രേ പർദേസി"  ലതാ മങ്കേഷ്കർ 04:30
4. "ചാഡ് ഗയോ പാപി ബിച്വാ"  ലതാ മങ്കേഷ്കർ, Manna Dey 05:54
5. "Ghadi Ghadi Mera Dil Dhadke"  ലതാ മങ്കേഷ്കർ 03:12
6. "Toote Huye Khwabon Ne"  മുഹമ്മദ് റാഫി 03:18
7. "Zulmi Sang Ankh Ladi Re"  Lata Mangeshkar 03:27
8. "Ham Haal E Dil Sunaenge"  Mubarak Begum 03:25
9. "Kancha Le Kanchi Lai Lajo"  Asha Bhosle, Sabita Chowdhury, Ghulam Mohammad 03:24
10. "Tan Jale Man Jalta Rahe"  Dwijen Mukhopadhyay 03:22
11. "Jangal Mein Mor Nacha"  മുഹമ്മദ് റാഫി 03:08

അവലംബം[തിരുത്തുക]

 1. Aḵẖtar, Javed; Kabir, Nasreen Munni (2002). Talking Films: Conversations on Hindi Cinema with Javed Akhtar (ഭാഷ: ഇംഗ്ലീഷ്). Oxford: Oxford University Press. p. 49. ISBN 978-0-19-566462-1. most of the writers working in this so-called Hindi cinema write in Urdu: Gulzar, or Rajinder Singh Bedi or Inder Raj Anand or Rahi Masoom Raza or Vahajat Mirza, who wrote dialogue for films like Mughal-e-Azam and Gunga Jumna and Mother India. So most dialogue-writers and most song-writers are from the Urdu discipline
 2. "Indian Cinema: Madhumati" (ഭാഷ: ഇംഗ്ലീഷ്). University of Iowa. മൂലതാളിൽ നിന്നും 1 ഡിസംബർ 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 നവംബർ 2017.
 3. "Madhumati". British Board of Film Classification. മൂലതാളിൽ നിന്നും 1 December 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 december 2017. Check date values in: |accessdate= (help)
 4. ""Madhumati (Original Motion Picture Soundtrack)" by Salil Chowdhury". iTunes. മൂലതാളിൽ നിന്നും 1 ഡിസംബർ 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 ഡിസംബർ 2017.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മധുമതി_(ചലച്ചിത്രം)&oldid=3263633" എന്ന താളിൽനിന്ന് ശേഖരിച്ചത്