ദബാംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dabangg എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ദബാംഗ്
പോസ്റ്റർ
സംവിധാനംഅഭിനവ് സിങ്ങ് കാശ്യപ്
നിർമ്മാണംഅർബാസ് ഖാൻ
മലൈക അറോറ ഖാൻ
ധിലിൻ മേത്ത
രചനദിലീപ് ശുക്ല
അഭിനവ് സിങ്ങ് കാശ്യപ്
അഭിനേതാക്കൾസൽമാൻ ഖാൻ
അർബാസ് ഖാൻ
സൊനാക്ഷി സിൻഹ
സോനു സൂദ്
വിനോദ് ഖന്ന
ഡിമ്പിൾ കപാഡിയ
അനുപം ഖേർ
സംഗീതംസാജിദ്-വാജിദ്
ലളിത് പണ്ഡിറ്റ്
ഛായാഗ്രഹണംമഹേഷ് ലിമായേ
ചിത്രസംയോജനംപ്രണവ് വി. ധിവാർ
വിതരണംശ്രീ അഷ്ടവിനായക് സിനി വിഷൻ ലിമിറ്റഡ്
അർബാസ് ഖാൻ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 10 സെപ്റ്റംബർ 2010 (2010-09-10)
രാജ്യംഇന്ത്യ
ഭാഷഹിന്ദി
ബജറ്റ്30 കോടി (US$4.7 million)[1]
സമയദൈർഘ്യം125 മിനിട്ടുകൾ[2]
ആകെ225 കോടി (US$35 million)[3]

2010-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് ദബാംഗ്.[4] ഈ ചിത്രത്തിലെ പ്രധാന കഥാപാത്രതെ അവതരിപ്പിച്ചിരിക്കുന്നത് സൽമാൻ ഖാൻ ആണ്. അഭിനവ് കശ്യപ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് മലൈക അറോറയും അർബാസ് ഖാൻ പ്രൊഡക്ഷന് കീഴിൽ അർബാസ് ഖാനും, ശ്രീ അഷ്ടവിനായക് സിനി വിഷൻ ലിമിറ്റഡിന് കീഴിൽ ധില്ലിൻ മേത്തയും ചേർന്നാണ്.

അവലംബം[തിരുത്തുക]

  1. Swarup Chakraborty (2010 September 10). "Dabangg already a hit, say exhibitors". Business Standard. ശേഖരിച്ചത് 2011 December 4. Check date values in: |accessdate= and |date= (help)
  2. "DABANGG (12A)". British Board of Film Classification. ശേഖരിച്ചത് 2012 December 12. Check date values in: |accessdate= (help)
  3. BOI Trade Network (2012 February 3). "ZNMD Amongst All Time Top Ten Worldwide Grossers". Box office India. മൂലതാളിൽ നിന്നും 2013 January 18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011 August 19. Check date values in: |accessdate=, |date=, and |archivedate= (help)
  4. "Dabangg (2010) – Abhinav Kashyap". AllMovie.
"https://ml.wikipedia.org/w/index.php?title=ദബാംഗ്&oldid=3502824" എന്ന താളിൽനിന്ന് ശേഖരിച്ചത്