കുച്ച് കുച്ച് ഹോതാ ഹേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kuch Kuch Hota Hai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കുച്ച് കുച്ച് ഹോതാ ഹേ
Kuch Kuch Hota Hai
സംവിധാനംകരൺ ജോഹർ
നിർമ്മാണംയാഷ് ജൊഹർ
രചനകരൺ ജോഹർ
അഭിനേതാക്കൾഷാരൂഖ് ഖാൻ
കാജോൾ
റാണി മുഖർജി
സൽമാൻ ഖാൻ
സംഗീതംജാറ്റിൻ ലളിത്
ഛായാഗ്രഹണംസന്തോഷ്
ചിത്രസംയോജനംസഞ്ജയ്
വിതരണംധർമ്മ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി16 October 1998
സമയദൈർഘ്യം185 mins
രാജ്യംഇന്ത്യ
ഭാഷഹിന്ദിഉർദു
ഇംഗ്ലീഷ്
ബജറ്റ്8.33 crore (U.3)
ആകെ103.38 crore (US)

കരൺ ജോഹർന്റെ സംവിധാനത്തിൽ 1998 ഒക്ടോബർ - 16 നു പുറത്തിറങ്ങിയ ഹിന്ദി-ഉർദു ചലച്ചിത്രമാണു് കുച്ച് കുച്ച് ഹോതാ ഹേ(Hindi: कुछ कुछ होता है)(Urdu: کچھ کچھ ہوتا ہے ). ഇതൊരു പ്രണയ-ഹാസ്യ സിനിമ അണ് . ഇതിൽ ഷാരൂഖ് ഖാൻ , കാജോൾ , റാണി മുഖർജി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് .

കഥാപാത്രങ്ങളും അഭിനേതാക്കളും[തിരുത്തുക]

  • ഷാരൂഖ് ഖാൻ - രാഹുൽ ഖന്ന
  • കാജോൾ- അഞ്ജലി ശർമാ
  • റാണി മുഖർജി - ടിനാ മൽഹൊത്രാ ഖന്ന
  • സൽമാൻ ഖാൻ - അമൻ മെഹ്റ

ഗാനങ്ങൾ[തിരുത്തുക]

# ഗാനംപാടിയത് ദൈർഘ്യം
1. "കുച്ച് കുച്ച് ഹോതാ ഹേ"  ഉദിത് നാരായൺ, അൽക യാഗ്നിക് 4:56
2. "കൊഇ മിൽ ഗയാ"  ഉദിത് നാരായൺ, അൽക യാഗ്നിക്, കവിത കൃഷ്ണമൂർത്തി 7:16
3. "സാജൻജി ഘർ അയെ"  കുമാർ സാനു, അൽക യാഗ്നിക്, കവിത കൃഷ്ണമൂർത്തി 7:14
4. "കുച്ച് കുച്ച് ഹോതാ ഹേ (Sad)"  അൽക യാഗ്നിക് 1:26
5. "യെഹ് ലടകാ ഹൈ ദിവനാ"  ഉദിത് നാരായൺ, അൽക യാഗ്നിക് 6:36
6. "തുജെ യാദ് നാ മെരി ആയെ"  അൽക യാഗ്നിക്, ഉദിത് നാരായൺ 7:03
7. "രഘുപതി രാഘവ്"  അൽക യാഗ്നിക്, ശങ്കർ മഹാദേവൻ 2:05
8. "ലട്കി ബടി"  കുമാർ സാനു , അൽക യാഗ്നിക് 6:23
"https://ml.wikipedia.org/w/index.php?title=കുച്ച്_കുച്ച്_ഹോതാ_ഹേ&oldid=2926073" എന്ന താളിൽനിന്ന് ശേഖരിച്ചത്