ജോധാ അക്ബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jodhaa Akbar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Jodhaa Akbar
പ്രമാണം:Jodhaa akbar.jpg
Theatrical release poster
സംവിധാനംAshutosh Gowariker
നിർമ്മാണംRonnie Screwvala
Ashutosh Gowariker
രചനK. P. Saxena (dialogue)
കഥHaidar Ali
തിരക്കഥHaidar Ali
Ashutosh Gowariker
അഭിനേതാക്കൾHrithik Roshan
Aishwarya Rai
Sonu Sood
Kulbhushan Kharbanda
Ila Arun
സംഗീതംA. R. Rahman
ഛായാഗ്രഹണംKiran Deohans
ചിത്രസംയോജനംBallu Salu
സ്റ്റുഡിയോA G P P L
വിതരണംUTV Motion Pictures
റിലീസിങ് തീയതി
 • 15 ഫെബ്രുവരി 2008 (2008-02-15)
രാജ്യംIndia
ഭാഷHindi
Urdu
ബജറ്റ്40 കോടി (US$6.2 million)[1]
സമയദൈർഘ്യം214 minutes
ആകെ115 crore[2] (US$28.37 million)[3]

അശുതോഷ് ഗോവാരിക്കർ സംവിധാനവും നിർമ്മാണവും നിർവഹിച്ച് 2008-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ ചരിത്ര പശ്ചാത്തല പ്രണയ ചലച്ചിത്രമാണ് ജോധാ അക്ബർ. ഋത്വിക് റോഷൻ, ഐശ്വര്യ റായ്, സോനു സൂദ്, കുൽഭുഷൻ ഖാർബണ്ട, ഇള അരുൺ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ ചിത്രത്തിൻറെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എ.ആർ.റഹ്മാൻ ആണ്.[4][5]

മുഗൾ ചക്രവർത്തിയായ ജലാൽ-ഉദ്-ദിൻ മുഹമ്മദ് അക്ബറിൻറെയും അദ്ദേഹത്തിൻറെ പത്നി രാജ്പുത് രാജകുമാരി ജോധാ ബായിയും തമ്മിലുള്ള പ്രണയകഥയെയാണ് ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.[6]

സാവോ പോളോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം, ഗോൾഡൻ മിൻബർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ രണ്ട് അവാർഡുകൾ, ഏഴ് സ്റ്റാർ സ്ക്രീൻ അവാർഡുകളും അഞ്ച് ഫിലിം ഫെയർ അവാർഡുകളും, കൂടാതെ 3 ആം ഏഷ്യൻ ഫിലിം അവാർഡുകളിൽ രണ്ട് നോമിനേഷനുകളും ഈ ചിത്രം നേടുകയുണ്ടായി.[7][8][9]

അഭിനേതാക്കൾ[തിരുത്തുക]

 • ഋത്വിക് റോഷൻ - ജലാലുദ്ദീൻ മുഹമ്മദ് അക്ബർ
 • ഐശ്വര്യ റായ് - രാജ്കുമാരി ജോധാ ബായി
 • സോനു സൂദ് - രാജ്കുമാർ സുജമാൽ
 • കുൽഭുഷൻ ഖാർബണ്ട - രാജ ഭർമാൽ
 • സുഹാസിനി മുലേ - റാണി പത്മാവതി

സംഗീതം[തിരുത്തുക]

ട്രാക്ക് ലിസ്റ്റിംഗ്
# ഗാനംആലാപനം ദൈർഘ്യം
1. "അസീം-ഒ-ഷാൻ ഷഹൻഷ"  മുഹമ്മദ് അസ്ലം, ബോണി ചക്രവർത്തി 5:54
2. "ജഷ്ന്-ഇ-ബഹാരാ"  ജാവേദ് അലി 5:15
3. "ഖ്വാജ മേരേ ഖ്വാജ" (വരികൾ: കാശിഫ്)എ. ആർ റഹ്മാൻ 6:56
4. "ഇൻ ലംഹോം കെ ദാമൻ മേം"  സോനു നിഗം, മധുശ്രീ 6:37
5. "മൻ മോഹന"  ബേല ഷെൻഡെ 6:50
6. "ജഷ്ന്-ഇ-ബഹാരാ"  ഇൻസ്ട്രുമെൻറൽ (Flute: നവീൻ കുമാർ) 5:15
7. "ഖ്വാജ മേരേ ഖ്വാജ"  ഇൻസ്ട്രുമെൻറൽ (ഓബോ) 2:53
ആകെ ദൈർഘ്യം:
39:43

അവലംബം[തിരുത്തുക]

 1. "Jodhaa Akbar could make even more money than OSO". Rediff. 19 February 2008.
 2. "Top Worldwide Grossers ALL TIME: 37 Films Hit 100 Crore". Box Office India. മൂലതാളിൽ നിന്നും 30 October 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 February 2014.
 3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; worldwide എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 4. "25 January 2008". IndiaFM. 12 September 2007. ശേഖരിച്ചത് 9 January 2008.
 5. "Aishwarya gets summons by Customs Department". IndiaFM. 15 November 2006. ശേഖരിച്ചത് 2007-10-03.
 6. "Jodhaa Akbar Synopsis". apunkachoice.com. മൂലതാളിൽ നിന്നും 5 ഫെബ്രുവരി 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 ഫെബ്രുവരി 2015.
 7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; businessofcinema എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 8. "Jodhaa Akbar, Hrithik win awards at Golden Minbar Film Festival in Russia". Bollywood Hungama. 23 October 2008. മൂലതാളിൽ നിന്നും 8 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 31 January 2009.
 9. "Awards for Jodhaa Akbar (2008)". Internet Movie Database. ശേഖരിച്ചത് 31 January 2009.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോധാ_അക്ബർ&oldid=3262970" എന്ന താളിൽനിന്ന് ശേഖരിച്ചത്