Jump to content

വിസാരണൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിസാരണൈ
പോസ്റ്റർ
സംവിധാനംവെട്രിമാരൻ
നിർമ്മാണംധനുഷ്
വെട്രിമാരൻ (Uncredited)
രചനവെട്രിമാരൻ
കഥഎം. ചന്ദ്രകുമാർ
(Original story)
വെട്രിമാരൻ
(Additional story)
ആസ്പദമാക്കിയത്എം. ചന്ദ്രകുമാറിന്റെ 'ലോക്കപ്പ്' എന്ന നോവൽ
അഭിനേതാക്കൾദിനേഷ്
ആനന്ദി
സമുദ്രക്കനി
ആടുകളം മുരുഗദോസ്i
സംഗീതംജി.വി. പ്രകാശ് കുമാർ
ഛായാഗ്രഹണംഎസ്. രാമലിംഗം
ചിത്രസംയോജനംകിഷോർ
Co-editor
ജി.ബി. വെങ്കടേഷ്
സ്റ്റുഡിയോWunderbar Films
Grass Root Film Company
വിതരണംലൈകാ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി12 സെപ്റ്റംബർ 2015 (Venice)
5 February 2016 (India)
രാജ്യംഇന്ത്യ
ഭാഷതമിഴ്
ബജറ്റ്22 million
സമയദൈർഘ്യം118 minutes
ആകെ110 million

2015 ൽ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ തമിഴ് ചിത്രമാണ് 'വിസാരണൈ'. എം. ചന്ദ്രകുമാറിന്റെ 'ലോക്കപ്പ്' എന്ന നോവലിനെ അടിസ്ഥാനമാക്കിയെടുത്ത ചിത്രം 2016 ൽ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.  വെട്രിമാരൻ സംവിധാനം ചെയ്ത ഈ ചിത്രം പോലീസ് പീഡനമാണ് പ്രമേയമാക്കുന്നത്. ദിനേഷ്, ആനന്ദി, സമുദ്രക്കനി, ആടുകളം മുരുഗദോസ്, മിഷ ഘോഷൽ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. പോലീസ് പീഡനം, അഴിമതി പൊലീസിന്റെ ക്രൂരതകളും അഴിമതിയുമാണു ഈ ചിത്രത്തിന്റെ പ്രമേയം. 

72 ആമത് വെനീസ് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച ഈ ചിത്രത്തിന് [1] ആംനസ്റ്റി അന്തർദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. .[2] ഫെബ്രുവരി 5  2016 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.[3][4]

നിർമ്മാണം

[തിരുത്തുക]

കോയമ്പത്തൂരിൽ ഓട്ടോ റിക്ഷാ ഡ്രൈവറായ എം. ചന്ദ്രകുമാറിന്റെ ലോക്കപ്പ് എന്ന നോവലാണ് ഈ ചലച്ചിത്രത്തിന്റെ അവലംബം.[1]നടൻ ധനുഷും വെട്രിമാരനും ചേർന്നാണ് ചിത്രം നിർമിച്ചത്.

പുരസ്കാരങ്ങൾ

[തിരുത്തുക]

63 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരം

[തിരുത്തുക]
  • മികച്ച തമിഴ് ഫീച്ചർ ഫിലിം
  • മികച്ച സഹനടൻ (സമുദ്രക്കനി)
  • മികച്ച എഡിറ്റിങ്(കിഷോർ) 

89ആമത് അക്കാദമി പുരസ്കാരം

[തിരുത്തുക]
  • I 2016 ൽ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായിരുന്നു. [5]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Hebbar, Prajakta (8 September 2015). "Meet The Auto Driver Who Wrote The Novel That Inspired Tamil Film 'Visaranai', Premiering At Venice". The Huffington Post. Retrieved 14 October 2015.
  2. "Collateral Awards of the 72nd Venice Film Festival". Venice Biennale. 12 September 2015.
  3. KollyTalk (25 January 2014). "'Visaranai release postponed to Feb 5th". KollyTalk.com. Archived from the original on 2016-02-03. Retrieved 28 January 2015.
  4. Share on Twitter (8 August 2014). "'Soodhadi' with Dhanush, another with Dinesh: Vetrimaran Movie Review, Trailer, & Show timings at Times of India". The Times of India. Retrieved 23 December 2015. {{cite web}}: |last= has generic name (help)
  5. Desk, Internet (2016-09-22). "'Visaranai' is India's official entry to Oscars 2017". The Hindu (in Indian English). ISSN 0971-751X. Retrieved 2016-09-22.

പുറം കണ്ണികൾ

[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിസാരണൈ&oldid=3896181" എന്ന താളിൽനിന്ന് ശേഖരിച്ചത്