കാക്കാ മുട്ടൈ
ദൃശ്യരൂപം
| കാക്കാ മുട്ടൈ | |
|---|---|
ചലച്ചിത്രത്തിന്റെ പോസ്റ്റർ | |
| സംവിധാനം | എം. മണികണ്ഠൻ |
| കഥ | എം. മണികണ്ഠൻ |
| നിർമ്മാണം | ധനുഷ് വെട്രിമാരൻ |
| അഭിനേതാക്കൾ | വിഗ്നേഷ് രമേഷ് ഐശ്വര്യ രാജേഷ് |
| ഛായാഗ്രഹണം | മണികണ്ഠൻ |
| ചിത്രസംയോജനം | കിഷോർ |
| സംഗീതം | ജി.വി. പ്രകാഷ് കുമാർ |
നിർമ്മാണ കമ്പനികൾ | |
| വിതരണം | ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് |
റിലീസ് തീയതി | 05 ജൂൺ 2015 |
ദൈർഘ്യം | 109 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | തമിഴ് |
2014-ൽ ദേശീയ ചലച്ചിത്രപുരസ്കാരത്തിൽ മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട തമിഴ് ചലച്ചിത്രമാണ് കാക്കാ മുട്ടൈ. (காக்கா முட்டை). എം. മണികണ്ഠൻ എഴുതി സംവിധാനം ചെയ്ത ഈ ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത് ധനുഷ്, വെട്രിമാരൻ എന്നിവർ ചേർന്നാണ്.
ഗാനങ്ങൾ
[തിരുത്തുക]ജി.വി. പ്രകാശ്കുമാർ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നു.
| No. | Title | ആലാപനം | Length |
|---|---|---|---|
| 1. | "സെൽ സെൽ" | സത്യ പ്രകാശ് | 4.58 |
| 2. | "മാഞ്ചാവേ കാഞ്ചാച്ചു..." | ഗാന ബാല, ശ്രീഹരി | 4.53 |
| 3. | "കറുപ്പു കറുപ്പു" | ജി.വി. പ്രകാശ്കുമാർ | 3.32 |
| 4. | "ഏതൈ നിനൈത്തോം" | ജി.വി. പ്രകാശ്കുമാർ | 4.41 |
| Total length: | 18.04 | ||
പുരസ്കാരങ്ങൾ
[തിരുത്തുക]- മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയപുരസ്കാരം - 2014
- മികച്ച ബാലതാരത്തിനുള്ള ദേശീയപുരസ്കാരം - 2014 - രമേശ് തിലഗനാഥൻ & ജെ. വിഗ്നേഷ്
- ലോസ് ആഞ്ചെലെസിൽ വച്ച് നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിനേതാക്കൾക്കുള്ള പുരസ്കാരം - രമേശ് തിലഗനാഥൻ & ജെ. വിഗ്നേഷ്[1]
- ലോസ് ആഞ്ചെലെസിൽ വച്ച് നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Indian Film Festival Los Angeles Gives Top Prize to ‘Chauranga’. വെറൈറ്റി (13 ഏപ്രിൽ 2015). ശേഖരിച്ചത് 16 ജൂൺ 2015.