വട ചെന്നൈ
| വട ചെന്നൈ | |
|---|---|
ചലച്ചിത്രത്തിന്റെ പോസ്റ്റർ | |
| സംവിധാനം | വെട്രിമാരൻ |
| കഥ | വെട്രിമാരൻ |
| നിർമ്മാണം | ധനുഷ് |
| അഭിനേതാക്കൾ | ധനുഷ് അമീർ ഐശ്വര്യ രാജേഷ് ആൻഡ്രിയ ജെർമിയ |
| ഛായാഗ്രഹണം | വേൽരാജ് |
| ചിത്രസംയോജനം | ജി.ബി. വെങ്കടേഷ് |
| സംഗീതം | സന്തോഷ് നാരായണൻ |
നിർമ്മാണ കമ്പനി | |
| വിതരണം | ലൈക്ക പ്രൊഡക്ഷൻസ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | തമിഴ് |
ധനുഷ്, ഐശ്വര്യ രാജേഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വെട്രിമാരൻ രചനയും സംവിധാനവും നിർവഹിക്കുന്ന തമിഴ്‌ചലച്ചിത്രമാണ് വടാ ചെന്നൈ(ഇംഗ്ലീഷ്: North Chennai). വടക്കൻ ചെന്നൈയിലെ ആളുകളുടെ 35 വർഷത്തെ ജീവിതമാണ് ഈ സിനിമ പറയുന്നത്. ഒരു ദേശീയതല ക്യാരംസ് കളിക്കാരന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്. എ. സുബാസ്കാരൻ, ധനുഷ്, വെട്രിമാരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- ധനുഷ് - അൻബ്
- ഐശ്വര്യ രാജേഷ് - പത്മ
- ആൻഡ്രിയ ജെർമിയ - ചന്ദ്ര
- സമുദ്രക്കനി - ഗുണ
- അമീർ - രാജൻ
- ഡാനിയൽ ബാലാജി - തമ്പി
- കിഷോർ - സെന്തിൽ
- കരുണാസ്
- പവൻ - വേലു
- സുബ്രഹ്മണ്യം ശിവ
- ചീനു മോഹൻ
- ഡാനിയൽ ആനി പോപ്പേ
- പാവേൽ നവഗീതൻ
- സായ് ധീന
- സരൺ ശക്തി
- പവർ പാണ്ടി വിക്കി
ചിത്രീകരണം
[തിരുത്തുക]22 ജൂൺ 2016നാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ടിംഗ് ചെന്നൈയിലെ ബിന്നി മിൽസിൽ വച്ച് ആരംഭിച്ചത്.[1][2] 2016ന്റെ പകുതിയോളം ഷൂട്ടിംഗ് പുരോഗമിച്ചു. 1970 കാലഘട്ടത്തിന്റെ ഷൂട്ടിംഗിന് വേണ്ടി വടക്കൻ ചെന്നൈയിൽ 30 ദിവസത്തോളം ഷൂട്ടിംഗ് ഉണ്ടായിരുന്നു.[3][4]വെട്രിമാരന്റെ മുമ്പത്തെ ചിത്രമായ വിസാരണൈ ഓസ്കാർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടതുമായ തിരക്കുമൂലം ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിയത്. ആ ഇടവേളയിൽ ധനുഷ് മറ്റു ചിത്രങ്ങളുമായ് തിരക്കിലായിരുന്നു.[5]
ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ 2017 ഏപ്രിലിൽ ചെന്നൈയിലെ രോയല്പുരത്ത് ആണ് ആരംഭിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 8 മാർച്ച് 2018നാണ് പുറത്തിറങ്ങിയത്.[6]
ശബ്ദട്രാക്ക്
[തിരുത്തുക]സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ് വട ചെന്നൈയുടെ ശബ്ദട്രാക്കിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. വെട്രിമാരനുമായും ധനുഷുമായും സന്തോഷ് നാരായണൻ ആദ്യമായി പ്രവർത്തിക്കുന്ന ചിത്രമാണ് വട ചെന്നൈ. സന്തോഷ് നാരായണന്റെ 25 - ാമത് ചിത്രം കൂടിയാണിത്.
ചിത്രത്തിൽ ആകെ എട്ട് ഗാനങ്ങൾ ഉണ്ട്.
| Vada Chennai (Original Motion Picture Soundtrack) | ||||
|---|---|---|---|---|
| Soundtrack album by Santhosh Narayanan | ||||
| Released | 23 September 2018 | |||
| Recorded |
| |||
| Genre | Feature film soundtrack | |||
| Length | 40:47 | |||
| Language | Tamil | |||
| Label | Wunderbar Studios Divo | |||
| Producer | Santhosh Narayanan | |||
| Santhosh Narayanan chronology | ||||
| ||||
| No. | Title | Lyrics | Singers | Length |
|---|---|---|---|---|
| 1. | "Sandhanatha" | Gana Bala | Ka Ka Balachander and Gana Bala | 4:50 |
| 2. | "Goindhammavala" | Rokesh | Dhanush | 4:37 |
| 3. | "Kaarkuzhal Kadavaaiye" | Vivek | Santhosh Narayanan, Sriram Parthasarathy & Pradeep Kumar | 5:12 |
| 4. | "Maadila Nikkura Maankutty" | Gana Bala | Gana Bala, Dhee | 4:47 |
| 5. | "Ennadi Maayavi Nee" | Vivek | Sid Sriram, | 4:11 |
| 6. | "Epadiyamma" | Sindhai Rev. Ravi | Sindhai Rev. Ravi | 4:13 |
| 7. | "Maathiya Seraiyile" | Arivu | Arivu | 2:17 |
| 8. | "Alangaara Pandhal" | Dholak Jegan | Dholak Jegan | 3:01 |
| 9. | "King of the Sea" | Instrumental | 3:48 | |
| 10. | "VadaChennai Theme" | Instrumental | 2:45 | |
| 11. | "VadaChennai Teaser Theme" | Instrumental | 1:06 | |
| Total length: | 40:47 | |||
അവലംബം
[തിരുത്തുക]- ↑ "Dhanush's 'Vada Chennai' starts rolling".
- ↑ "Huge jail set for 'Vada Chennai'".
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-09-17. Retrieved 2018-07-28.
- ↑ http://www.deccanchronicle.com/entertainment/kollywood/030916/vada-is-shot-like-an-individual-film-vetrimaaran.html
- ↑ http://www.sify.com/movies/vada-chennai-will-be-the-costliest-film-in-dhanush-s-career-news-tamil-rerqh1gdidiag.html
- ↑ http://www.newindianexpress.com/entertainment/tamil/2017/apr/12/dhanush-back-on-sets-of-vada-chennai-1592588.html