ആടുകളം
ദൃശ്യരൂപം
| ആടുകളം | |
|---|---|
![]() Poster | |
| സംവിധാനം | വെട്രിമാരൻ |
| കഥ | വെട്രിമാരൻ |
| നിർമ്മാണം | കതിരേശൻ |
| അഭിനേതാക്കൾ | ധനുഷ് താപ്സീ പന്നു കിഷോർ |
| ഛായാഗ്രഹണം | വേൽരാജ് |
| സംഗീതം | ജി. വി. പ്രകാശ് കുമാർ |
| വിതരണം | സൺ പിക്ചേഴ്സ് |
റിലീസ് തീയതി | 2011, ജനുവരി 14 |
| രാജ്യം | |
| ഭാഷ | തമിഴ് |
2011 ജനുവരി 14ന് പുറത്തിറങ്ങിയ തമിഴ് നാടകചലച്ചിത്രമാണ് ആടുകളം (തമിഴ്: ஆடுகளம்; ഇംഗ്ലീഷ്: Playground). വെട്രിമാരനാണ് സംവിധായകൻ. ധനുഷ്, താപ്സീ പന്നു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
കഥാപാത്രങ്ങൾ
[തിരുത്തുക]- ധനുഷ് - കെ. പി. കറുപ്പ്
- കിശോർ - ദുരൈ
- താപ്സി പന്നു - ഇരീൻ ക്ലോട്
- വി. ഐ. എസ്. ജയബാലം - പെരിസാമി/പേട്ടക്കാരൻ
- നരേൻ - രത്നസാമി
