സലാം ബോംബെ
ദൃശ്യരൂപം
| സലാം ബോംബ! | |
|---|---|
Movie posterംബ | |
| സംവിധാനം | മീരാ നായർ |
| കഥ | മീരാ നായർ Sooni Taraporevala |
| നിർമ്മാണം | മീരാ നായർ Gabriel Auer |
| അഭിനേതാക്കൾ | Shafiq Syed Tara lasrado Hansa Vithal Chanda Sharma Anita Kanwar Nana Patekar Raghuvir Yadav |
| ഛായാഗ്രഹണം | Sandi Sissel |
| ചിത്രസംയോജനം | Barry Alexander Brown |
| സംഗീതം | L. Subramaniam |
| വിതരണം | Cinecom Pictures (USA) |
റിലീസ് തീയതി | 1988 സെപ്റ്റംബർ 13 (Toronto Film Festival) |
ദൈർഘ്യം | 113 മിനിറ്റ് |
| Countries | India United Kingdom France |
| ഭാഷകൾ | Hindi English |
1988 ൽ മീരാ നായർ സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഹിന്ദി ചലചിത്രമാണ് സലാം ബോംബെ.
കഥാസംഗ്രഹം
[തിരുത്തുക]ബോംബെ നഗരത്തിൽ കുടുങ്ങിയ ഒരു കുട്ടിയുടെ നരകതുല്യമായ ജീവിതമാണു പ്രമേയം. മോട്ടോർ വർക്ക്ഷോപ്പിൽ ജോലിചെയ്യുന്ന ചേട്ടൻ കൊണ്ടുവന്ന ബൈക്ക് അരിശത്തിനു കത്തിച്ചതിനാൽ അതിനു വേണ്ട പണമായ അഞ്ഞൂറു രൂപ ഉണ്ടാക്കാൻ അമ്മ സർക്കസ്സിൽ കൊണ്ടാക്കിയ ഗ്രാമീണനായ കൃഷ്ണ എന്ന കുട്ടി അവിടെനിന്നും മഹാനഗരമായ ബോംബെയിലും പിന്നീട് പോക്കറ്റടിക്കാർക്കും കാമാട്ടിപുരയിലെ ലൈംഗികതൊഴിലാളികൾക്കും മയക്കുമരുന്നുകാർക്കും ഒക്കെ ഒപ്പം ജീവിക്കുന്നു.