ഗുരു (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗുരു എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഗുരു (വിവക്ഷകൾ) എന്ന താൾ കാണുക. ഗുരു (വിവക്ഷകൾ)
ഗുരു
സംവിധാനം രാജീവ് അഞ്ചൽ
നിർമ്മാണം ജനസമ്മതി ക്രിയേഷൻസ്
കഥ രാജീവ് അഞ്ചൽ
തിരക്കഥ സി.ജി. രാജേന്ദ്ര ബാബു
അഭിനേതാക്കൾ
സംഗീതം ഇളയരാജ
ഛായാഗ്രഹണം എസ്. കുമാർ
ഗാനരചന എസ്. രമേശൻ നായർ
ചിത്രസംയോജനം ബി. ലെനിൻ
വി.ടി. വിജയൻ
സ്റ്റുഡിയോ ജനസമ്മതി ക്രിയേഷൻസ്
വിതരണം ജനസമ്മതി റിലീസ്
റിലീസിങ് തീയതി 1997
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ജനസമ്മതി ക്രിയേഷൻസിന്റെ ബാനറിൽ രാജീവ് അഞ്ചൽ സംവിധാനം നിർവഹിച്ച് 1997-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഗുരു. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ നെടുമുടി വേണു, ശ്രീനിവാസൻ, സുരേഷ് ഗോപി, സിത്താര, ശ്രീലക്ഷ്മി എന്നിവരും അഭിനയിച്ചിട്ടുണ്ട്. 1997-ലെ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിലേക്കു മത്സരിക്കാനായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത ചിത്രമായിരുന്നു ഇത്.[1] ഇളയരാജയായിരുന്നു ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചതു്.

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് എസ്. രമേശൻ നായർ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഇളയരാജ

# ഗാനം ഗായകർ ദൈർഘ്യം
1. "അരുണ കിരണ"   കെ.ജെ. യേശുദാസ്, രാധിക തിലക്, കോറസ്  
2. "ദേവസംഗീതം"   കെ.ജെ. യേശുദാസ്, രാധിക തിലക്  
3. "ദേവസംഗീതം"   കെ.ജെ. യേശുദാസ്  
4. "ഗുരുചരണം"   ജി. വേണുഗോപാൽ, കോറസ്  
5. "മിന്നാരം മാനത്ത്"   സുജാത മോഹൻ  
6. "തട്ടാരം മൊഴിയുമീ"   എം.ജി. ശ്രീകുമാർ, കോറസ്  

അവലംബം[തിരുത്തുക]

  1. "Guru goes in search of the Oscar" (ഭാഷ: ഇംഗ്ലീഷ്). ദ ഹിന്ദു. 1997 നവംബർ 2. ശേഖരിച്ചത് 2011 ഏപ്രിൽ 8. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗുരു_(ചലച്ചിത്രം)&oldid=2330375" എന്ന താളിൽനിന്നു ശേഖരിച്ചത്