തേവർ മകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തേവർ മകൻ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംഭരതൻ
നിർമ്മാണംകമൽ ഹാസൻ
രചനകമൽ ഹാസൻ
അഭിനേതാക്കൾകമൽ ഹാസൻ
ശിവാജി ഗണേശൻ
രേവതി
ഗൗതമി
സംഗീതംഇളയരാജ
ഛായാഗ്രഹണംപി. സി. ശ്രീരാം
ചിത്രസംയോജനംബി. ലെനിൻ
വി. ടി. വിജയൻ
സ്റ്റുഡിയോരാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ
റിലീസിങ് തീയതി25 ഒക്ടോബർ 1992
രാജ്യംഇന്ത്യ
ഭാഷ
സമയദൈർഘ്യം158 മിനിറ്റുകൾ

ഭരതൻ സംവി‌ധാനവും നിർമ്മാണവും നിർവ്വഹിച്ച് 1992 ഒക്ടോബര് മാസം പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണു തേവർ മകൻ. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെയും കമൽ ഹാസൻ തന്നെയാണു അവതരിപ്പിച്ചിരിക്കുന്നത്. ശിവാജി ഗണേശൻ, രേവതി, ഗൗതമി എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

അഭിനയിച്ചവർ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തേവർ_മകൻ&oldid=3248022" എന്ന താളിൽനിന്ന് ശേഖരിച്ചത്