ശ്രുതി ഹാസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shruti Haasan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രുതി ഹാസൻ
ജൂലൈ 2012ൽ എക്സിബിറ്റ് മാഗസിന്റെ കവർ പുറത്തിറക്കുന്ന ശ്രുതി ഹാസൻ
ജനനം
ശ്രുതി രാജലക്ഷ്മി ഹാസൻ

(1986-11-28) നവംബർ 28, 1986  (37 വയസ്സ്)
തൊഴിൽഅഭിനേത്രി, സംഗീതജ്ഞ, നർത്തകി
സജീവ കാലം1992; 1997; 2000–ഇന്നുവരെ
മാതാപിതാക്ക(ൾ)കമൽ ഹാസൻ
സരിക

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു ഗായികയും, നടിയും, മോഡലുമാണ് ശ്രുതി ഹാസൻ (ജനനം: November 28, 1986). ചലച്ചിത്ര ദമ്പതികളായ കമലഹാസന്റേയും സരികയുടേയും മകളാണ് ശ്രുതി.[1]

ജീവിത രേഖ[തിരുത്തുക]

ആദ്യ ജീവിതം[തിരുത്തുക]

കമലഹാസന്റേയും സരികയുടെയും മകളായി 1986 ൽ ചെന്നൈയിൽ ജനിച്ചു.[2] തന്റെ ഇളയ സഹോദരി, അക്ഷര, ഒരു ഇന്ത്യൻ ലാറ്റിൻ നർത്തകിയാണ്.[3] ചെന്നൈയിൽ സ്കൂൾ ജീവിതവും, മുംബൈയിൽ കോളേജ് ജീവിതവും തീർത്തു.[4] പിന്നീട് സംഗീതത്തിലേക്ക് തിരിയുകയും അമേരിക്കയിലേക്ക് സംഗീതം പഠിക്കാൻ പോവുകയും ചെയ്തു.[5]

ഗായികയായി[തിരുത്തുക]

തന്റെ ആറാമത്തെ വയസ്സിൽ പിതാവ് അഭിനയിച്ച തേവർ മകൻ എന്ന ചിത്രത്തിൽ പാടി. ഇതിന്റെ സംഗീത സംവിധാനം ചെയ്തത് ഇളയരാജ ആണ്. പിന്നീട് സ്കൂൾ ജീവിതത്തിനിടക്ക് ഹിന്ദി ചിത്രമായ ചാച്ചി 420 എന്ന ചിത്രത്തിലും പാടി.[6] പിന്നീട് ഹേ റാം എന്ന ചിത്രത്തിലും പാടി.[7] പിന്നീട് ഏറ്റവും ഒടുവിൽ സ്വന്തമായ ഒരു ആൽബത്തിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ടു.[8]

അഭിനയ ജീവിതം[തിരുത്തുക]

ആദ്യ് കാലത്ത് ഗായക ജീവിതത്തിനു ശേഷം, പിന്നീട് അഭിനയിത്തിലേക്കും ശ്രുതി കടന്നു. തമിഴ് ചിത്രമായ ഹേ റാം എന്ന ചിത്രത്തിൽ അഭിനയിച്ചു.[9][10] ചില പുതിയ ചിത്രങ്ങളും ഇനി അഭിനയിക്കാനായി കരാറിൽ ഏർപ്പെട്ടിട്ടൂണ്ട്.[11]

അവലംബം[തിരുത്തുക]

 1. Rajeesh, Sangeetha (2003-10-28). "High Five with Shruti Haasan". The Hindu. Archived from the original on 2013-09-28. Retrieved 2007-12-20.
 2. "Shruti K. Haasan". Internet Movie Database. 2007-12-20. Retrieved 2007-12-20.
 3. Shankar, Settu (2006-10-04). "Akshara Hassan eyes on Olympic 2012!!". OneIndia. Archived from the original on 2012-07-08. Retrieved 2007-12-20.
 4. "Artistic Lineage…". Magna Magazine. 2007-07-25. Retrieved 2007-12-20.
 5. Prakash, Chitra (2007-12-14). "Kamal Haasan's daughter to make film debut opposite Madhavan". The Hindustan Times. Retrieved 2007-12-20.[പ്രവർത്തിക്കാത്ത കണ്ണി]
 6. Sreenivasan, P. (2007-11-27). "Daughter to follow Kamal Haasan in his footsteps". ApunkaChoice. Retrieved 2007-12-21.
 7. "A score which shows you what good music is all about". ScreenIndia. 2000-03-02. Retrieved 2007-12-21.
 8. Moviebuzz (2007-06-28). "Maestro's blessings for Shruti". Sify.com. Retrieved 2007-12-21.
 9. Prakash, Chitra (2007-11-24). "Kamal Haasan's daughter to debut opposite Madhavan". NewKerala. Retrieved 2007-12-21.
 10. Jha, Subhash K. (2007-11-28). "Kamal Haasan's daughter loves to sing". NewKerala. Retrieved 2007-12-21.
 11. "Shruthi Haasan - to be shot". Behindwoods. 2008-01-11. Retrieved 2008-01-11.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശ്രുതി_ഹാസൻ&oldid=3994218" എന്ന താളിൽനിന്ന് ശേഖരിച്ചത്