Jump to content

ഖൂബ്സൂരത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Khubsoorat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Khubsoorat
പ്രമാണം:Khubsoorat 1980 film poster.jpg
Film poster
സംവിധാനംHrishikesh Mukherjee
നിർമ്മാണംHrishikesh Mukherjee
N. C. Sippy
കഥD. N. Mukherjee
തിരക്കഥShanu Banerjee
Ashok Rawat
Gulzar
അഭിനേതാക്കൾAshok Kumar
Rekha
Rakesh Roshan
സംഗീതംR. D. Burman
ഛായാഗ്രഹണംJaywant Pathare
ചിത്രസംയോജനംSubhash Gupta
റിലീസിങ് തീയതിJanuary 25, 1980
രാജ്യംIndia
ഭാഷHindi

ഋഷികേശ് മുഖർജി സംവിധാനവും നിർമ്മാണവും ചെയ്ത് 1980-ൽ പുറത്തിറങ്ങിയ ഇന്ത്യൻ ഹിന്ദി ഭാഷാ ഹാസ്യ ചലച്ചിത്രമാണ് ഖൂബ്സൂരത് (English: Beautiful).[1] രേഖ, രാകേഷ് റോഷൻ, അശോക് കുമാർ, ദിന പഥക്, ശശികല തുടങ്ങിവർ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.[2][3][4] ഈ ചലച്ചിത്രത്തിന് 1981 ലെ ഫിലിം ഫെയർ ബെസ്റ്റ് മൂവി അവാർഡ് ലഭിച്ചിട്ടുണ്ട്. കൂടാതെ രേഖയ്ക്ക് മികച്ച നടിക്കുള്ള ആദ്യ ഫിലിം ഫെയർ പുരസ്കാരം ചിത്രത്തിലെ മഞ്ജു ദയാൽ എന്ന കഥാപാത്രത്തിലൂടെ ലഭിച്ചു.

മികച്ച നിരൂപക പ്രശംസ പിടിച്ചുപറ്റിയ ഈ ചിത്രം ബോക്സ് ഓഫീസിൽ വിജയമായിരുന്നു. തമിഴിൽ "ലക്ഷ്മി വന്താച്ച്" എന്ന പേരിലും മലയാളത്തിൽ "വന്നു കണ്ടു കീഴടക്കി" എന്ന പേരിലും ഈ ചിത്രം റീമേക്ക് ചെയ്തിരുന്നു.

അഭിനേതാക്കൾ

[തിരുത്തുക]
  • രേഖ - മഞ്ജു ദയാൽ
  • അശോക് കുമാർ - ദ്വാർക പ്രസാദ് ഗുപ്ത
  • രാകേഷ് റോഷൻ - ഇന്ദർ ഗുപ്ത
  • ശശികല - ബാരി ഏട്ടത്തി
  • ആരാധന - അഞ്ജു ഗുപ്ത
  • ദീന പഥക് - നിർമ്മല ഗുപ്ത
  • ഡേവിഡ് - രാം ദയാൽ
  • എസ്. എൻ. ബാനർജി - ഉമാശങ്കർ
  • രഞ്ജിത് ചൗധരി - ജഗൻ ഗുപ്ത

സംഗീതം

[തിരുത്തുക]
# ഗാനം ആലാപനം
1 "സുൻ സുൻ സുൻ ദീദീ" Asha Bhosle
2 "Qayda Qayda" Sapan Chakraborty, Rekha
3 "Piya Bawri Piya Bawri" Ashok Kumar, Asha Bhosle
4 "Sare Niyam Tod Do" Asha Bhosle
5 "Sare Niyam Tod Do" Sapan Chakraborty, Rekha

അവാർഡുകൾ

[തിരുത്തുക]
  • 1981: ഫിലിം ഫെയർ ബെസ്റ്റ് മൂവി അവാർഡ് - എൻ. സി. സിപ്പി, ഋഷികേശ് മുഖർജി.
  • 1981: മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് - രേഖ

അവലംബം

[തിരുത്തുക]
  1. "Khubsoorat (1980) Cast - Actor, Actress, Director, Producer, Music Director". Cinestaan. Archived from the original on 2021-05-13. Retrieved 2019-03-07.
  2. "Dina Pathak: The onscreen mother who refused to be a weeping victim". www.dailyo.in. Retrieved 2019-03-07.
  3. Staff, JhakaasMovies (2018-10-05). "Feel Good Movies By Hrishikesh Mukherjee: The King Of Comedy". Jhakaas Movies. Archived from the original on 2020-08-04. Retrieved 2019-03-07.
  4. "1980s in Bollywood: The decade offered a dizzying array of cinematic delights". The Indian Express (in Indian English). 2017-12-30. Retrieved 2019-03-07.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഖൂബ്സൂരത്&oldid=4075517" എന്ന താളിൽനിന്ന് ശേഖരിച്ചത്