ദ മാജിക് ഫ്ളൂട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദ മാജിക് ഫ്ലൂട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ദ മാജിക് ഫ്ലൂട്ട്
സംവിധാനം ഇംഗ്മർ ബർഗ്മാൻ
നിർമ്മാണം Måns Reuterswärd
രചന Emanuel Schikaneder
Alf Henrikson
ഇംഗ്മർ ബർഗ്മാൻ
അഭിനേതാക്കൾ ജോസഫ് കോസ്റ്റ്‌ലിങര്
ഇർമ ഉറില
Håkan Hagegård
ഉൽറിക്ക് കോൾഡ്‌
സംഗീതം മൊസാർട്ട്
ഛായാഗ്രഹണം സ്വെൻ നിക്വിസ്റ്റ്
വിതരണം Gaumont
റിലീസിങ് തീയതി 1975
സമയദൈർഘ്യം 135 min
രാജ്യം സ്വീഡൻ
ഭാഷ സ്വീഡിഷ്

ഇംഗ്മർ ബർഗ്മാൻ സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ സ്വീഡിഷ് ചലച്ചിത്രം ആണ് ദ മാജിക് ഫ്ലൂട്ട് (Swedish: [Trollflöjten] error: {{lang}}: text has italic markup (help)). മൊസാർട്ടിന്റെ ഒരു ഓപ്പറയുടെ സിനിമാരൂപം ആണിത്.

പ്രമേയം[തിരുത്തുക]

ദുർമന്ത്രവാദിയായ സരാസ്‌ട്രോ തട്ടിക്കൊണ്ട് പോയി തടവിൽ പാർപ്പിച്ചിരിക്കുന്ന തന്റെ മകൾ പാമിനയെ രക്ഷിച്ചു കൊണ്ട് വരാൻ നിശാറാണി അയയ്ക്കുകയാണ് പ്രിൻസ് ടാമിനോയെ.

മൊസാർട്ടിന്റെ കഥയുടെ ചുരുക്കിയ രൂപം ആയാണ് സംവിധായകൻ സിനിമ സ്യഷ്ടിച്ചത്.കൂടാതെ കഥയ്ക്ക് ആധുനികഭാവം നൽകാനും ശ്രമിച്ചിട്ടുണ്ട് .

അഭിനേതാക്കളും കഥാപാത്രങ്ങളും[തിരുത്തുക]

  • ജോസഫ് കോസ്റ്റ്‌ലിങർ-പ്രിൻസ് ടാമിനോ
  • ഇർമ ഉറില-പാമിന
  • ഉൽറിക്ക് കോൾഡ്‌-സരാസ്‌ട്രോ

അവാർഡുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]




"https://ml.wikipedia.org/w/index.php?title=ദ_മാജിക്_ഫ്ളൂട്ട്&oldid=2318310" എന്ന താളിൽനിന്നു ശേഖരിച്ചത്