റോബർട്ടോ റോസല്ലിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Roberto Rossellini
Roberto Rossellini.jpg
Roberto Rossellini posing for a photograph.
ജനനം 1906 മേയ് 8(1906-05-08)
Rome, Italy
മരണം 1977 ജൂൺ 3(1977-06-03) (പ്രായം 71)
Rome, Italy
തൊഴിൽ Director, Producer, Screenwriter
ജീവിത പങ്കാളി(കൾ) Assia Noris
Marcella De Marchis (1936-1950)
Ingrid Bergman (1950-1957)
Sonali Das Gupta (1957-1977)
കുട്ടി(കൾ) Marco Romano Rossellini (1937–1946)
Renzo Rossellini (1941)
Roberto Ingmar Rossellini (1950)
Ingrid Rossellini (1952)
Isabella Rossellini (1952)
Gil Rossellini (1956-2008)(stepson)
Raffaella Rossellini (1958)

പ്രശസ്തനായ ഇറ്റാലിയൻ ചലച്ചിത്ര സംവിധായകനാണ്‌‍ റോബർട്ടോ റോസല്ലിനി. രണ്ടാം ലോകയുദ്ധത്തെക്കുറിച്ചുള്ള ചലച്ചിത്രത്രയമായി അറിയപ്പെടുന്ന റോം ഓപ്പൺ സിറ്റി (1945), പയ്‌സാൻ (1946), ജർമനി ഇയർ സീറോ (1947) യൂറോപ്യൻ സിനിമയിലെ നാഴികക്കല്ലുകളാണ്. മാനവികതാവാദമാണ് റോസലിനിയുടെ ദർശനത്തിന് അടിസ്ഥാനം. നടി ഇൻഗ്രിഡ് ബർഗമാനോടൊപ്പം ജീവിച്ച കാലത്ത് അവരെ കേന്ദ്രകഥാപാത്രമാക്കി സ്‌ട്രോംബോലി (1949) ഉൾപ്പെടെ ഏഴ് ചിത്രങ്ങൾ സംവിധാനം ചെയ്തു. ഈ ചിത്രങ്ങൾ പ്രശംസ നേടിയില്ല. ആ ബന്ധം പിരിഞ്ഞ ശേഷമുള്ള പ്രശസ്ത ചിത്രമാണ് ജനറൽ ഡെല്ല റോവർ (1959).

"https://ml.wikipedia.org/w/index.php?title=റോബർട്ടോ_റോസല്ലിനി&oldid=2325496" എന്ന താളിൽനിന്നു ശേഖരിച്ചത്