Jump to content

ദ സർക്കിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ സർക്കിൾ
International festival poster
സംവിധാനംജാഫർ പനാഹി
നിർമ്മാണംജാഫർ പനാഹി
രചനKambuzia Partovi
അഭിനേതാക്കൾNargess Mamizadeh
Maryiam Parvin Almani
Mojgan Faramarzi
Elham Saboktakin
Monir Arab
Solmaz Panahi
Fereshteh Sadr Orafai
Fatemeh Naghavi
ഛായാഗ്രഹണംBahram Badakshani
ചിത്രസംയോജനംജാഫർ പനാഹി
വിതരണംArtificial Eye
WinStar Cinema
റിലീസിങ് തീയതി
  • 6 സെപ്റ്റംബർ 2000 (2000-09-06) (VIFF)
  • 8 സെപ്റ്റംബർ 2009 (2009-09-08) (Italy)
  • 12 ഏപ്രിൽ 2001 (2001-04-12) (Switzerland)
രാജ്യംIran
Italy
Switzerland
ഭാഷPersian
ബജറ്റ്$10,000
സമയദൈർഘ്യം90 minutes

ജാഫർ പനാഹി സംവിധാനം ചെയ്ത് 2000 ൽ പുറത്തിറങ്ങിയ ഇറാനിയൻ ചലച്ചിത്രം ആണ് ദ സർക്കിൾ (പേർഷ്യൻ: دایره.ഇറാനിലെ സ്ത്രീ ജീവിതത്തെ സത്യസന്ധമായി ആവിഷ്ക്കരിക്കുന്ന 'ദ സർക്കിൾ' ആണ് പനാഹിയെ ലോകപ്രശസ്തനാക്കിയത്.

അവാർഡുകൾ

[തിരുത്തുക]

വെനീസ് ചലച്ചിത്ര മേളയിൽ ഗോൾഡൻ ലയണും[1] സാൻ സെബാസ്റ്യനിൽ മികച്ച ചിത്രത്തിനുള്ള ഫിപ്രെസ്കി പുരസ്കാരവും ഈ സിനിമയ്ക്ക് ലഭിച്ചു.

അഭിനേതാക്കൾ

[തിരുത്തുക]
  • Nargess Mamizadeh as Nargess
  • Maryiam Parvin Almani as Arezou
  • Mojgan Faramarzi as Prostitute
  • Elham Saboktakin as Nurse
  • Monir Arab as Ticket Seller
  • Solmaz Panahi as Solmaz
  • Fereshteh Sadre Orafaiy as Pari
  • Fatemeh Naghavi as Mother
  • Abbas Alizadeh as Father of Pari
  • Negar Ghadyani
  • Liam Kimber as Sahij
  • Ataollah Moghadas as Haji
  • Khadijeh Moradi
  • Maryam Shayegan as Parveneh
  • Maedeh Tahmasebi as Maedeh

അവലംബം

[തിരുത്തുക]
  1. "ലേഖനം" (in ഇംഗ്ലീഷ്). ഫ്രണ്ട്‌ലൈൻ. 2006 നവംബർ 04. Retrieved 2013 നവംബർ 11. {{cite news}}: Check date values in: |accessdate= and |date= (help)

പുറം കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ദ_സർക്കിൾ&oldid=3104636" എന്ന താളിൽനിന്ന് ശേഖരിച്ചത്