ജാഫർ പനാഹി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
جعفر پناهی
Jafar Panahi
ജാഫർ പനാഹി, Cines del Sur 2007
ജനനം (1960-07-11) 11 ജൂലൈ 1960  (63 വയസ്സ്)
ദേശീയതഇറാൻian
തൊഴിൽസിനിമ സംവിധായകൻ, നിർമ്മാതാവ്,തിരക്കഥാക്രിത്ത്
സജീവ കാലം1988–2010
ക്രിമിനൽ കുറ്റം(ങ്ങൾ)Propaganda
ക്രിമിനൽ ശിക്ഷ6 years
ക്രിമിനൽ പദവിImprisoned
ജീവിതപങ്കാളി(കൾ)Tahereh Saidi
കുട്ടികൾSolmaz Panahi

ഇറാനിയൻ സിനിമയിലെ നവതരംഗ പ്രസ്ഥാനത്തിൽ അഗ്രഗണ്യനായ സംവിധായകൻ. 1960 ജൂലായ് 11 നു ജനനം. ലോകമെമ്പാടുമുള്ള സിനിമാ നിരൂപകരും ആസ്വാദകരും വളരെ ഗൗരവത്തോടെയാണു ഇദ്ദേഹത്തിന്റെ സിനിമകളെ സമീപിക്കുന്നത്. ഇറാനിയൻ സിനിമയെ ലോക ശ്രദ്ധയിൽ കൊണ്ടു വരുന്നതിലും ലോക സിനിമയിൽ മുൻപന്തിയിൽ പ്രതിഷ്ടിച്ചതിൽ മുഖ്യ പങ്കാളി. നിരവധി പുരസ്കാരങ്ങൾ ഇദ്ദെഹത്തിനു ലഭിച്ചിട്ടുണ്ട്. 2010 ഡിസംബർ 20 മുതൽ അദ്ദേഹം ജയിലിലാണ് ഉള്ളത്. ആറു വർഷത്തെ തടവു ശിക്ഷയും 20 വർഷത്തേക്ക് സിനിമ സംവിധാനം ചെയ്യാനോ തിരക്കഥയെഴുതാനോ രാജ്യത്തേയോ വിദേശത്തെയോ പത്രക്കാരുമായി സിനിമാ സംബന്ധിയായ യാതൊരുവിധ അഭിമുഖങ്ങളോ ചെയ്യാൻ അനുവാദമില്ല[1]. കൂടാതെ രാജ്യത്തിനു പുറത്ത് പോകാനും അനുവാദം നിഷേധിച്ചിരിക്കുകയാണ് ഇറാനിലെ സർക്കാർ. ഇദ്ദേഹത്തിന്റെ സിനിമകൾ സ്വതന്ത്ര ചിന്തകൾ വളർത്തുന്നതാണു ഗവൺമെന്റിനെ ചൊടിപ്പിച്ചിരിക്കുന്നത്.

പ്രധാന സിനിമകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "പ്രത്യാശയുടെ പ്രതിരൂപങ്ങൾ" (PDF). മലയാളം വാരിക. 2012 ജനുവരി 6 22. Archived from the original (PDF) on 2016-03-06. Retrieved 2013 ഫെബ്രുവരി 20. {{cite news}}: Check date values in: |accessdate= and |date= (help)
  2. http://www.indiavisiontv.com/2015/02/15/381519.html[പ്രവർത്തിക്കാത്ത കണ്ണി]
  3. "ലേഖനം" (in ഇംഗ്ലീഷ്). ഫ്രണ്ട്‌ലൈൻ. 2006 നവംബർ 04. Retrieved 2013 നവംബർ 11. {{cite news}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണീകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജാഫർ_പനാഹി&oldid=3631854" എന്ന താളിൽനിന്ന് ശേഖരിച്ചത്