ദ സർക്കിൾ
(The circle (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദ സർക്കിൾ | |
---|---|
![]() International festival poster | |
സംവിധാനം | ജാഫർ പനാഹി |
നിർമ്മാണം | ജാഫർ പനാഹി |
രചന | Kambuzia Partovi |
അഭിനേതാക്കൾ | Nargess Mamizadeh Maryiam Parvin Almani Mojgan Faramarzi Elham Saboktakin Monir Arab Solmaz Panahi Fereshteh Sadr Orafai Fatemeh Naghavi |
ഛായാഗ്രഹണം | Bahram Badakshani |
ചിത്രസംയോജനം | ജാഫർ പനാഹി |
വിതരണം | Artificial Eye WinStar Cinema |
റിലീസിങ് തീയതി |
|
രാജ്യം | Iran Italy Switzerland |
ഭാഷ | Persian |
ബജറ്റ് | $10,000 |
സമയദൈർഘ്യം | 90 minutes |
ജാഫർ പനാഹി സംവിധാനം ചെയ്ത് 2000 ൽ പുറത്തിറങ്ങിയ ഇറാനിയൻ ചലച്ചിത്രം ആണ് ദ സർക്കിൾ (പേർഷ്യൻ: دایره.ഇറാനിലെ സ്ത്രീ ജീവിതത്തെ സത്യസന്ധമായി ആവിഷ്ക്കരിക്കുന്ന 'ദ സർക്കിൾ' ആണ് പനാഹിയെ ലോകപ്രശസ്തനാക്കിയത്.
അവാർഡുകൾ[തിരുത്തുക]
വെനീസ് ചലച്ചിത്ര മേളയിൽ ഗോൾഡൻ ലയണും[1] സാൻ സെബാസ്റ്യനിൽ മികച്ച ചിത്രത്തിനുള്ള ഫിപ്രെസ്കി പുരസ്കാരവും ഈ സിനിമയ്ക്ക് ലഭിച്ചു.
അഭിനേതാക്കൾ[തിരുത്തുക]
- Nargess Mamizadeh as Nargess
- Maryiam Parvin Almani as Arezou
- Mojgan Faramarzi as Prostitute
- Elham Saboktakin as Nurse
- Monir Arab as Ticket Seller
- Solmaz Panahi as Solmaz
- Fereshteh Sadre Orafaiy as Pari
- Fatemeh Naghavi as Mother
- Abbas Alizadeh as Father of Pari
- Negar Ghadyani
- Liam Kimber as Sahij
- Ataollah Moghadas as Haji
- Khadijeh Moradi
- Maryam Shayegan as Parveneh
- Maedeh Tahmasebi as Maedeh
അവലംബം[തിരുത്തുക]
- ↑ "ലേഖനം" (ഭാഷ: ഇംഗ്ലീഷ്). ഫ്രണ്ട്‌ലൈൻ. 2006 നവംബർ 04. ശേഖരിച്ചത് 2013 നവംബർ 11.
{{cite news}}
: Check date values in:|accessdate=
and|date=
(help)
പുറം കണ്ണികൾ[തിരുത്തുക]
- The Circle on IMDb