ദ സൈക്ലിസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ സൈക്ലിസ്റ്റ്
സംവിധാനംമൊഹ്സെൻ മഖ്മൽബഫ്
രചനമൊഹ്സെൻ മഖ്മൽബഫ്
റിലീസിങ് തീയതി1987
രാജ്യംഇറാൻ
ഭാഷപേർഷ്യൻ

1987 ൽ പുറത്തിറങ്ങിയ ഇറാനിയൻ ചലച്ചിത്രം ആണ് ദ സൈക്ലിസ്റ്റ്‌ (പേർഷ്യൻ: Bicycleran). ഈ സിനിമയുടെ തിരക്കഥ യും സംവിധാനവും മൊഹ്സെൻ മഖ്മൽബഫ് ആണ് ചെയ്തിട്ടുള്ളത് .

പ്രമേയം[തിരുത്തുക]

ഇറാനിലെത്തിയ നസീം എന്ന അഫ്ഘാൻ അഭയാര്തിയുടെയും കുടുംബത്തിന്റെയും ദൈന്യത നിറഞ്ഞ കഥയാണ് സിനിമ പറയുന്നത്.മരനാസന്നയായ ഭാര്യയെ ചികിത്സിക്കാനുള്ള പണം ഉണ്ടാക്കാനായി സൈക്കിൾ അഭ്യാസം നടത്തുക മാത്രമായി അയാളുടെ ഏക പോംവഴി.സൈക്കിൾ യജ്ഞത്തിനിടെ അതി വേഗതയിൽ സൈക്കിൾ ഓടിച്ചു ശൂന്യത്തിൽ മറയുന്ന നസീമിന്റെ മനോഹരമായ ഷോട്ടിലാണ് സിനിമ അവസാനിക്കുന്നത്. [1]

അവാർഡുകൾ[തിരുത്തുക]

ഹവായി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രം

അവലംബം[തിരുത്തുക]

  1. ഒ.കെ.ജോണി, സിനിമയുടെ വർത്തമാനങ്ങൾ (2001). ഇറാൻ ,സ്ത്രീ,സിനിമ. ഒലിവ് പബ്ലിഷേർസ്.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദ_സൈക്ലിസ്റ്റ്&oldid=1686612" എന്ന താളിൽനിന്ന് ശേഖരിച്ചത്