ദേവി (ബംഗാളി ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദേവി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ദേവി (വിവക്ഷകൾ) എന്ന താൾ കാണുക. ദേവി (വിവക്ഷകൾ)
Devi
DVD Cover
സംവിധാനംSatyajit Ray
രചനSatyajit Ray
അഭിനേതാക്കൾSoumitra Chatterjee
Sharmila Tagore
സംഗീതംUstad Ali Akbar Khan
ഛായാഗ്രഹണംSubrata Mitra
ചിത്രസംയോജനംDulal Dutta
റിലീസിങ് തീയതി1960
രാജ്യംIndia
ഭാഷBengali
സമയദൈർഘ്യം93 min.

സത്യജിത് റേ സംവിധാനം ചെയ്ത് 1960 ൽ പുറത്തിറങ്ങിയ ബംഗാളിചലച്ചിത്രം ആണ്‌ ദേവി.

രചന[തിരുത്തുക]

രബീന്ദ്രനാഥ് ടാഗോർ നൽകിയ ഒരാശയത്തെ അവലംബിച്ച് പ്രഭാത് കുമാർ മുഖർജി 1891 ൽ എഴുതിയ കഥ ആണ്‌ റേ സിനിമയ്ക്ക് വേണ്ടി സ്വീകരിച്ചത്.

പ്രമേയം[തിരുത്തുക]

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലെ ബംഗാളി ഗ്രാമമാണ്‌ ചിത്രത്തിന്റെ പശ്ചാത്തലം.ഭർത്യപിതാവിനാൽ കാളീമാതാവായി ആരാധിക്കപ്പെടേണ്ടി വന്ന ദയാമയി എന്ന യുവതി ക്രമേണ നിര്വ്യക്തീകരണത്തിനു വിധേയയായി ദുരന്തത്തിലേക്ക് നീങ്ങുന്നതാണ്‌ കഥ.പരമ്പരാഗതമായി നിലനിൽകുന്ന മതാധിഷ്ഠിതമായ അന്ധവിശ്വാസത്തിന്റെയും പാശ്ചാത്യവിദ്യാഭ്യാസത്തിലൂടെ കൈവന്ന ആധുനികാവബോധത്തിന്റെയും സംഘർഷം ആണ്‌ റായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത്.[1]

അഭിനേതാക്കൾ[തിരുത്തുക]

ദയാമയി ആയി ശർമ്മിള ടാഗോറാണ്‌ അഭിനയിച്ചിരിക്കുന്നത്.

മറ്റ് അഭിനേതാക്കൾ[തിരുത്തുക]

സമകാലികത[തിരുത്തുക]

ഇന്ത്യൻ സാഹചര്യങ്ങളിൽ ഇന്നും പ്രസക്തിയുള്ള ഒരു വിഷയമാണ്‌ റായി ഈ സിനിമയിലൂടെ അവതരിപ്പിച്ചത്.

അവാർഡുകൾ[തിരുത്തുക]

വിമർശനങ്ങൾ[തിരുത്തുക]

ദേവിക്ക് യാഥാസ്ഥിതിക ഹൈന്ദവ സംഘടനകളുടെയും വ്യക്തികളുടെയും രൂക്ഷവിമർശനവും എതിർപ്പും നേരിടേണ്ടി വന്നു. സെൻസർ ബോർഡ് ഈ സിനിമ തടയുകയോ രംഗങ്ങൾ മുറിച്ചു മാറ്റാൻ തന്നെ നിർബന്ധിച്ചേക്കുകയോ ചെയ്തേക്കുമെന്ന് റേ ഭയപ്പെട്ടിരുന്നു .

അവലംബം[തിരുത്തുക]

  1. ഒ.കെ.ജോണി, സിനിമയുടെ വർത്തമാനം (2001). ഗതകാല മൂല്യങ്ങളുടെ പ്രകീർത്തനങ്ങൾ. ഒലിവ് പബ്ലിക്കേഷൻസ്.
  2. "Festival de Cannes: Devi". festival-cannes.com. ശേഖരിച്ചത് 2009-02-22.

പുറം കണ്ണികൾ[തിരുത്തുക]