ദ ഗൈഡ്
ദൃശ്യരൂപം
| കർത്താവ് | ആർ.കെ.നാരായൺ |
|---|---|
| പുറംചട്ട സൃഷ്ടാവ് | ആർ.കെ.നാരായൺ (Penguin edition) |
| രാജ്യം | India |
| ഭാഷ | English |
| സാഹിത്യവിഭാഗം | Philosophical novel |
| പ്രസാധകർ | Viking Press (First American edition) |
പ്രസിദ്ധീകരിച്ച തിയതി | 1958 |
| മാധ്യമം | Print (Hardcover & Paperback) |
| ഏടുകൾ | 220 pp |
| ISBN | ISBN 0-670-35668-9 (First American edition) |
| OCLC | 65644730 |
പ്രസിദ്ധ ഇന്ത്യൻ-ഇംഗ്ലീഷ് എഴുത്തുകാരനായ ആർ.കെ.നാരായൺ എഴുതിയ ഇംഗ്ലീഷ് നോവലാണ് ദ ഗൈഡ് .1958 ൽ ആണ് ഈ പുസ്തകം പുറത്തിറങ്ങിയത് ആർ.കെ .നാരായണിന്റെ നോവലുകളിലെ പശ്ചാത്തലം ആയ സാങ്കല്പിക തെക്കേ ഇന്ത്യൻ ഗ്രാമം ആയ മാൽഗുഡിയിൽ വെച്ചാണ് ഈ നോവലിന്റെയും കഥ നടക്കുന്നത്.
പ്രമേയം
[തിരുത്തുക]ടൂറിസ്റ്റ് ഗൈഡ് ആയ കഥാനായകൻ രാജു ഒരു ആത്മീയ നേതാവ് ആകുന്നതാണ് നോവലിന്റെ ഇതിവ്യത്തം .
അവാർഡുകൾ
[തിരുത്തുക]1960 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡു (ഇംഗ്ലീഷ്)നേടി ഈ ക്യതി [1]
അവലംബം
[തിരുത്തുക]- ↑ "Sahitya Akademi Awards listings". Sahitya Akademi, Official website.
{{cite web}}: Italic or bold markup not allowed in:|publisher=(help)