അരനാഴികനേരം
(അരനാഴികനേരം (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
അരനാഴികനേരം | |
---|---|
സംവിധാനം | കെ.എസ്. സേതുമാധവൻ |
നിർമ്മാണം | എം.ഓ. ജോസഫ് |
രചന | പാറപ്പുറത്ത് |
തിരക്കഥ | കെ.എസ്. സേതുമാധവൻ |
അഭിനേതാക്കൾ | സത്യൻ പ്രേം നസീർ കൊട്ടാരക്കര ഷീല രാഗിണി |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
ചിത്രസംയോജനം | എം.എസ്. മണി |
വിതരണം | വിമലാ റിലീസ് |
റിലീസിങ് തീയതി | 25/12/1970 |
രാജ്യം | ![]() |
ഭാഷ | മലയാളം |
മഞ്ഞിലാസ്സിനു വേണ്ടി എം.ഓ. ജോസഫ് നിർമിച്ച മലയാളചലച്ചിത്രമാണ് അരനാഴികനേരം. പാറപ്പുറത്തിന്റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി അദ്ദേഹംതന്നെ രചിച്ചകഥയ്ക്ക് തിരക്കഥ രചിച്ചത് കെ.എസ്. സേതുമാധവനാണ്. പാറപ്പുറത്തും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് ഈ ചിത്രത്തിൽ. വിമലാ റിലീസ് വിതരണം ചെയ്ത അരനാഴികനേരം 1970 ഡിസംബർ 25-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]
അഭിനേതക്കളും കഥാപാത്രങ്ങളും[തിരുത്തുക]
- കൊട്ടാരക്കര ശ്രീധരൻ നായർ - കുഞ്ഞോനാച്ചൻ
- സത്യൻ - മാത്തുക്കുട്ടി
- പ്രേം നസീർ - രാജൻ
- ജോസ് പ്രകാശ് - അച്ചൻ
- ശങ്കരാടി
- കെ.പി. ഉമ്മർ
- അടൂർ ഭാസി
- മുതുകുളം രാഘവൻ പിള്ള
- ഷീല - ശാന്തമ്മ
- രാഗിണി - ദീനാമ്മ
- മീന - അന്നാമ്മ
- അംബിക - കുട്ടിയമ്മ
- സുശീല.[2]
പിന്നണിഗായകർ[തിരുത്തുക]
അണിയറപ്രവർത്തകർ[തിരുത്തുക]
- ബാനർ - മഞ്ഞിലാസ്
- കഥ, സംഭാഷണം - പാറപ്പുറത്ത്
- തിരക്കഥ - കെ.എസ്. സേതുമാധവൻ
- സംവിധാനം - കെ എസ് സേതുമാധവൻ
- നിർമ്മാണം - എം ഒ ജോസഫ്
- ഛായാഗ്രഹണം - മെല്ലി ഇറാനി
- ചിത്രസംയോജനം - എം എസ് മണി
- കലാസംവിധാനം - ആർ ബി എസ് മണി
- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - ജി ദേവരാജൻ[1]
ഗനങ്ങൾ[തിരുത്തുക]
- സംഗീതം - ജി. ദേവരാജൻ
- ഗാനരചന - വയലാർ രാമവർമ്മ
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | അനുപമേ അഴകേ | കെ ജെ യേശുദാസ് |
2 | ചിപ്പി ചിപ്പി | സി ഒ അന്റോ, ലതാ രാജു |
3 | ദൈവപുത്രനു | പി സുശീല |
4 | സമയമാം രഥത്തിൽ ഞാൻ | പി ലീല, പി മാധുരി |
5 | സ്വരങ്ങളേ സപ്തസ്വരങ്ങളെ | പി ലീല.[1] |
പുരസ്ക്കാരങ്ങൾ[തിരുത്തുക]
- മികച്ച സംവിധായകൻ - കെ.എസ്. സേതുമാധവൻ
- മികച്ച കഥ - പാറപ്പുറത്ത്
- മികച്ച അഭിനേതാവ് - കൊട്ടാരക്കര ശ്രീധരൻ നായർ
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 1.3 മലയാളസംഗീത ഡേറ്റാബേസിൽ നിന്ന് അരനാഴികനേരം
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് അരനാഴികനേരം
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് അരനാഴികനേരം
- ദി ഹിന്ദുവിൽ നിന്ന് അരനാഴികനേരം
ചലച്ചിത്രംകാണാൻ[തിരുത്തുക]
വർഗ്ഗങ്ങൾ:
- സത്യൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1970-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കൊട്ടാരക്കര ശ്രീധരൻ നായർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ഷീല അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- മീന (പഴയ) അഭിനയിച്ച ചലചിത്രങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- വയലാർ -ദേവരാജൻ ഗാനങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- എം. ഒ ജോസഫ് നിർമ്മിച്ച ചലച്ചിത്രങ്ങൾ
- കെ.എസ്. സേതുമാധവൻ തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- പാറപ്പുറത്ത് കഥയെഴുതിയ ചലച്ചിത്രങ്ങൾ
- കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ